"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(alignment)
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
    തൃശ്ശൂർ ജില്ലയിൽ മാടയ്ക്കത്തറ പഞ്ചായത്തിൽ  
തൃശ്ശൂർ ജില്ലയിൽ മാടയ്ക്കത്തറ പഞ്ചായത്തിൽ  
കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ  
കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ  
സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക  
സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക  
വരി 57: വരി 57:
കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള്  
കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള്  
പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ‌‌.                                                                                                                                                                                                                                                                                                                                   
പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ‌‌.                                                                                                                                                                                                                                                                                                                                   
                1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി
1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി
ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു
ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു
സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ
സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ
വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത്
വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത്
ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ  
ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ  
നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂള് ഗവണ്മ്മേന്റിലേക്ൿ
നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂള് ഗവണ്മ്മേന്റിലേക്ൿ
എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന
എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന
വരി 67: വരി 67:
1968 ല് യു.പി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.1980ല് ഹൈസ്കൂളായും  
1968 ല് യു.പി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.1980ല് ഹൈസ്കൂളായും  
2000ല് ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയര്ത്തപ്പെട്ടു.
2000ല് ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയര്ത്തപ്പെട്ടു.
             


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച് എസ് എസ് കട്ടിലപ്പൂവം
വിലാസം
കട്ടിലപൂവ്വം

കട്ടിലപൂവ്വം പി.ഒ,
തൃശൂ൪
,
680028
,
തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04872695264
ഇമെയിൽghsskattilapoovam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഏലിയാസ് കെ എം
പ്രധാന അദ്ധ്യാപകൻഅനിത പി
അവസാനം തിരുത്തിയത്
14-08-201822081


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തൃശ്ശൂർ ജില്ലയിൽ മാടയ്ക്കത്തറ പഞ്ചായത്തിൽ കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അര്ധശതകതിനു മുന്പു തിരുവിതാംകൂറില് നിന്നുള്ളവര് കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള് പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ‌‌. 1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂള് ഗവണ്മ്മേന്റിലേക്ൿ എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വര്ഷത്തില് ഇതു ഗവണ്മ്മേന്റ് സ്ക്കൂളായി പ്രവര്ത്തനം തുടങ്ങി. 1968 ല് യു.പി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.1980ല് ഹൈസ്കൂളായും 2000ല് ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയര്ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ 2 ഓഫീസ് മുറികളും 3 സ്റ്റാഫ് മുറികളും ആവശ്യത്തിനു യുറിനല് സൗകര്യവും ഉണ്ട്.വിശാലമായ ഒരു വായനമുറിയും സ്മാര്ട്ട് ക്ലാസ് മുറിയും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയന്സ് ലാബുകളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഹോക്കി ടീം
  2. ക്ലാസ് മാഗസിൻ.
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
(വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 ജെ. ഗോപിനാഥ്
2006- 07 തങ്കം പോൾ
2007- 09 വൽസല.K
2009 - 10 തങ്കമണി P.K

വഴികാട്ടി