"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 283: | വരി 283: | ||
</tr> | </tr> | ||
</table> | </table> | ||
<br> | |||
== ചാലഞ്ച് ടാലന്റ് ടേബിൾ == | |||
അഴീക്കോട് ഹയർ സെക്കണ്ടറി സ്ക്കൂൾ 17-18അദ്ധ്യയനവർഷത്തിൽ 8ാം തരത്തിൽ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പഠന പിന്നോക്കമുള്ള 50 കുട്ടികളെ എഴുത്ത് പരീക്ഷ നടത്തി കണ്ടെത്തുകയായിരുന്നു. ഈ അമ്പത് കുട്ടികൾക്ക് അധികം ഒരു മണിക്കൂർ കണക്ക് ക്ലാസ്സുകളായിരുന്നു നൽകിയിരുന്നത് 80 വർക്ക് ഷീറ്റുകളാണ് ചാലഞ്ചിനായി തയ്യാറാക്കിയിരുന്നത് . പഠനത്തോട് തീരേ വിമുകത കാണിക്കാതിരുന്ന കുട്ടികൾ പോലും ചാലഞ്ച് വർക്ക് ഷീറ്റുകൾ ആവേശത്തോടെ ചെയ്തു തീർക്കാൻ അവരുടെ ഒഴിവു സമയങ്ങളിലും ചാലഞ്ച് ക്ലാസ്സുമുറിയിലെത്തി . ഇടവിട്ട് മോട്ടിവേഷൻ ക്ലാസ്സ് നൽകിയതിനാൽ കൊഴുഞ്ഞുപോക്കും ഉണ്ടായില്ല . ഓരോ ഘട്ടത്തിലും പഠന പുരോഗതി വിലയിരുത്തപ്പെട്ടു .എം മധുസൂദനൻ , വി കെ സർജിത്ത് , രാജേഷ് വാര്യർ എന്നിവർ നേതൃത്വം നൽകി . തുടർ ക്ലാസ്സുകൾ ഈ വർഷവും നടക്കുന്നതാണ് . | |||
<br> | |||
= ഐ ടി ക്ലബ് = | = ഐ ടി ക്ലബ് = | ||