"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 612: വരി 612:
ഇൗ സ്‌കൂളിൽ പഠിച്ച് അകാലത്തിൽ വേർപിരിഞ്ഞ്പോയ ഗൗതം കിഷോർ തോമസിന്റെ പേരിൽ മണ്ഡപത്തിൽ പരേതനായ ടോമിയും കുടുംബവും ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് നൽകി വരുന്നു. യശ:ശരീരനായ പാലാ സാറിന്റെ പേരിലുള്ള എൻഡോവ്മെന്റ് സ്‌കൂളിൽ കലാരംഗത്ത് മികവ് പുലർത്തുന്ന രണ്ട് കുട്ടികൾക്ക് ഇലവുങ്കൽ കുടുംബം നൽകി വരുന്നു. വേർപിരിഞ്ഞുപോയ‍  

പ്രിയപ്പെട്ടവരുടെ പാവന സ്‌മര​​ണയ്‌ക്കു മുമ്പിൽ ആദരാ‍ഞ്‌‍ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാങ്കങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ടവരുടെ പാവന സ്‌മര​​ണയ്‌ക്കു മുമ്പിൽ ആദരാ‍ഞ്‌‍ജലികൾ അർപ്പിക്കുന്നതോടൊപ്പം ഇവരുടെ കുടുംബാങ്കങ്ങളെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്യുന്നു.
==== നന്ദി... ====
ഇൗ നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക നേട്ടങ്ങൾക്ക് അളവറ്റ സംഭാവനകൾ നൽകുന്ന ഇൗ കലാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്‌നിക്കുന്ന മാനേജ്‌മെന്റിനും ട്രസ്റ്റിമാർക്കും എല്ലാ പി.ടി.എ , എം.പി.ടി.എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഇൗ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാൻ എന്നോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകർ ഒാരോരുത്തർക്കും കൃതഞ്‌ജത അർപ്പിച്ചുകൊണ്ട് സംക്ഷിപ്തമായ ഇൗ റിപ്പോർട്ട് അംഗീകാരത്തിനായി വിനയപൂർവ്വം സമർപ്പിക്കുന്നു.     
മുള്ളൻകൊല്ലി 
8-02-2018
                                                                                                          എന്ന് ഹെഡ്‌മാസ്റ്റർ
                                                                                                                            ടോം തോമസ്

== '''മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്''' ==  
== '''മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂൾ - ഇന്ന്''' ==  
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്