എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ് (മൂലരൂപം കാണുക)
16:03, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
==ചരിത്രം== | ==ചരിത്രം== | ||
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക് | |||
അളുകള്‍ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ | അളുകള്‍ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ | ||
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളില്‍ ഇവിടെ വന്നവരില്‍ അധികവും. | മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളില്‍ ഇവിടെ വന്നവരില്‍ അധികവും. | ||
വരി 87: | വരി 87: | ||
176 കുട്ടികളുമായി | 176 കുട്ടികളുമായി | ||
എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായി | എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായി | ||
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കി. 1983 ല്‍ ഒരു | |||
താല്‍ക്കാലിക കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. 1984 ല്‍ പുതിയ കെട്ടിടം | താല്‍ക്കാലിക കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. 1984 ല്‍ പുതിയ കെട്ടിടം | ||
നിര്‍മ്മിച്ച് ക്ലാസുകള്‍ നടത്തി. 1985 - 86 ല്‍ പത്താം ക്ലാസോടെ | നിര്‍മ്മിച്ച് ക്ലാസുകള്‍ നടത്തി. 1985 - 86 ല്‍ പത്താം ക്ലാസോടെ | ||
ഹൈസ്കൂള്‍ പൂര്‍ത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിന്‍ ആദ്യ ഹെഡ്മാസ്റ്റാറായി | ഹൈസ്കൂള്‍ പൂര്‍ത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിന്‍ ആദ്യ ഹെഡ്മാസ്റ്റാറായി | ||
ചുമതലയേറ്റു. 1986 ല്‍ ആദ്യ ബാച്ച് എസ്. എശ. എള്‍. സി. പരീ& എഴുതി. | |||
1998 ല്‍ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ | |||
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയന്‍സ് | ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയന്‍സ് | ||
ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ല്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് | ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ല്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് |