"എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകല്‍ സമയം കാടു വെട്ടി തെളിച്ച് | സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകല്‍ സമയം കാടു വെട്ടി തെളിച്ച് | ||
കൃഷി ചെയ്തും, രാത്രി കാലങ്ങളില്‍ കാട്ടു മൃഗങ്ങളില്‍നിന്നും രക്ഷനേടാനായി | കൃഷി ചെയ്തും, രാത്രി കാലങ്ങളില്‍ കാട്ടു മൃഗങ്ങളില്‍നിന്നും രക്ഷനേടാനായി | ||
ഏറുമാടങ്ങളില്‍ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിന്‍റെ | |||
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്നത് തികച്ചും | ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്നത് തികച്ചും | ||
അപ്രധാനവും, അപ്രപ്യവുമായിരുന്നു. എന്നാല്‍ ൧൯൬൦ കളുടെ ആരംഭത്തില്‍ | അപ്രധാനവും, അപ്രപ്യവുമായിരുന്നു. എന്നാല്‍ ൧൯൬൦ കളുടെ ആരംഭത്തില്‍ | ||
| വരി 59: | വരി 59: | ||
ഗവണ്‍മെന്‍റ് അംഗീകരമില്ലാതെ പ്രവര്‍ത്തനം ആരംഭിക്കുുകയും ചെയ്തു. | ഗവണ്‍മെന്‍റ് അംഗീകരമില്ലാതെ പ്രവര്‍ത്തനം ആരംഭിക്കുുകയും ചെയ്തു. | ||
പ്രായ ഭേദമെന്യേ ആളുകള്‍ വിദ്യ അഭിസിച്ചു തുടങ്ങി. | പ്രായ ഭേദമെന്യേ ആളുകള്‍ വിദ്യ അഭിസിച്ചു തുടങ്ങി. | ||
1964 ല്‍ വാഴത്തോപ്പ് പഞ്ചായത്ത് എല്‍. പി. സ്കൂള്‍ ഗവണ്‍മെന്‍റ് | |||
സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക | സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക | ||
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ല്‍ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് | വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ല്‍ വാഴത്തോപ്പ് | ||
സെന്‍റ് ജോര്‍ജ്ജ് | |||
പള്ളി വികാരി റവ. ഫാദര്‍ ജെയിംസ് വെന്പിള്ളില്‍ന്‍റേയും | പള്ളി വികാരി റവ. ഫാദര്‍ ജെയിംസ് വെന്പിള്ളില്‍ന്‍റേയും | ||
ഇടവകക്കാരുടെയും ശ്രമഫലമായി സെന്‍റ് ജോര്‍ജ്ജ് യു. പി. എസ്. | ഇടവകക്കാരുടെയും ശ്രമഫലമായി സെന്‍റ് ജോര്‍ജ്ജ് യു. പി. എസ്. | ||
ഗവണ്‍മെന്‍റ് സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. 1971 | ഗവണ്‍മെന്‍റ് സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. 1971 | ||
ആയപ്പോള്‍ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികള്‍ക്ക് | ആയപ്പോള്‍ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികള്‍ക്ക് | ||
സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു. | സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു. | ||
തുടര്‍ന്ന് മൂലമറ്റം ഗവണ്‍മെന്‍റ് സ്കൂളിന്‍റെ ഒരു ശാഖ എന്ന | |||
നിലയില്‍ വാഴത്തോപ്പ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ മഞ്ചിക്കവലയില്‍ | നിലയില്‍ വാഴത്തോപ്പ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ മഞ്ചിക്കവലയില്‍ | ||
കെ. എസ്. ഇ. വക കെട്ടിടത്തില്‍ തുടങ്ങി. ഇടുക്കി അണക്കെട്ടിന്‍റെ | കെ. എസ്. ഇ. വക കെട്ടിടത്തില്‍ തുടങ്ങി. ഇടുക്കി അണക്കെട്ടിന്‍റെ | ||
| വരി 83: | വരി 84: | ||
സന്‍റ് ജോര്‍ജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോര്‍ത്ത് എന്ന പേരില്‍ | സന്‍റ് ജോര്‍ജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോര്‍ത്ത് എന്ന പേരില്‍ | ||
ബഹു. കേരള സര്‍ക്കാര്‍ അനുവദിച്ചു. | ബഹു. കേരള സര്‍ക്കാര്‍ അനുവദിച്ചു. | ||
1983 ജൂണ്‍ 15-കാം തീയതി 4 ഡിവഷനുകളോടെ | |||
176 കുട്ടികളുമായി | |||
എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായി | എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായി | ||
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കി. 1983 ല്‍ ഒരു | സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കി. 1983 ല്‍ ഒരു | ||
| വരി 94: | വരി 95: | ||
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയന്‍സ് | ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയന്‍സ് | ||
ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ല്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് | ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ല്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് | ||
ബാച്ചും കൂടി ആരംഭിച്ചു | ബാച്ചും കൂടി ആരംഭിച്ചു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||