"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 173: | വരി 173: | ||
ലൈബ്രറി | ലൈബ്രറി | ||
സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. | സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു. | ||
സയൻസ് ലാബ് | ==സയൻസ് ലാബ്== | ||
കംപ്യൂട്ടർ ലാബ് | ==കംപ്യൂട്ടർ ലാബ്== | ||
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ മികവ് പുലർത്താറുണ്ട്. | സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപകർ മികവ് പുലർത്താറുണ്ട്. | ||
കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്. | കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്. | ||
== ഹലോ ഇംഗിഷ് പരിപാടി == | |||
യു പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികവിന് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പരിപാടി വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തിവരുന്നു.ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്ധിപ്പിക്കുന്നതുനു വേണ്ടിയും ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെയും അനായാസത്തിൽ സംസാരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു . ആശയവിനിമയം എളുപ്പമാക്കുന്നതിനു കളികളിലൂടെ കാര്യങ്ങൾ പഠിക്കുന്നതിനുമുള്ള അവസരം ഹലോ ഇംഗ്ലീഷ് പരിപാടി ഒരുക്കുന്നു. | |||
==മിനി മാരത്തോൺ == | ==മിനി മാരത്തോൺ == | ||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ എ വി ടി കമ്പനിയുടെ സഹകരണത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായിച്ചേർന്നു എക്‌സൈസ് വകുപ്പ് ,ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത് എന്നിവരുടെ സഹായത്താൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. അതിനു മുന്നോടിയായി സൈക്കിൾ റാലിയും നടത്തി . ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു. | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ എ വി ടി കമ്പനിയുടെ സഹകരണത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായിച്ചേർന്നു എക്‌സൈസ് വകുപ്പ് ,ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത് എന്നിവരുടെ സഹായത്താൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. അതിനു മുന്നോടിയായി സൈക്കിൾ റാലിയും നടത്തി . ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു. | ||
| വരി 205: | വരി 207: | ||
സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. | സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. | ||
സബ്ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് ന്റെ ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ തെക്കേ .വാഴക്കുളം ത്തിനു ആയിരുന്നു. | സബ്ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് ന്റെ ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ തെക്കേ .വാഴക്കുളം ത്തിനു ആയിരുന്നു. | ||
== '''മറ്റു പ്രവർത്തനങ്ങൾ''' == | == '''മറ്റു പ്രവർത്തനങ്ങൾ''' == | ||
| വരി 233: | വരി 235: | ||
* ഹിന്ദി സാഹിത്യ മഞ്ച് | * ഹിന്ദി സാഹിത്യ മഞ്ച് | ||
സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു. | സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു. | ||
=== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് === | === കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് === | ||
എ വി ടി കമ്പനിയുടെ സഹായത്തോടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി കൂട്ടുന്നതിനും അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് ഗോവൻ ഇൻസ്റ്റിറ്റിയൂട്ടിലെ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു. | എ വി ടി കമ്പനിയുടെ സഹായത്തോടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി കൂട്ടുന്നതിനും അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് ഗോവൻ ഇൻസ്റ്റിറ്റിയൂട്ടിലെ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു. | ||
| വരി 259: | വരി 260: | ||
=== മാത്തമാറ്റ === | === മാത്തമാറ്റ === | ||
ഗണിത ശാസ്ത്രത്തിൽ കുട്ടികളുടെ കഴിവ് വർധിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. | |||
== ഹയർസെക്കണ്ടറി വിഭാഗം == | == ഹയർസെക്കണ്ടറി വിഭാഗം == | ||
ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗവും കോമേഴ്‌സ് വിഭാഗവും പ്രവർത്തിക്കുന്നു.രണ്ടു വിഭാഗങ്ങളിലുമായി ഇരുനൂറ്റി ഇരുപത്തെട്ടു കുട്ടികൾ പഠിക്കുന്നുണ്ട്. | ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗവും കോമേഴ്‌സ് വിഭാഗവും പ്രവർത്തിക്കുന്നു.രണ്ടു വിഭാഗങ്ങളിലുമായി ഇരുനൂറ്റി ഇരുപത്തെട്ടു കുട്ടികൾ പഠിക്കുന്നുണ്ട്. | ||