"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
ഇനി കാഞ്ഞൂരിന്റെ ഐതിഹ്യ പശ്ചാത്തലങ്ങൾ ചികഞ്ഞു നോക്കാം. ക്രസ്തുവർഷത്തിലെ ആദ്യ അഞ്ച് നൂറ്റാണ്ടുകൾ തമിഴ് സാഹിത്യത്തിലെ സംഘകാലമെന്ന് അറിയപ്പെടുന്നു. അന്ന് കാഞ്ഞൂർ തമിഴ് നാടിന്റെ ഭാഗമായിരുന്നു | ഇനി കാഞ്ഞൂരിന്റെ ഐതിഹ്യ പശ്ചാത്തലങ്ങൾ ചികഞ്ഞു നോക്കാം. ക്രസ്തുവർഷത്തിലെ ആദ്യ അഞ്ച് നൂറ്റാണ്ടുകൾ തമിഴ് സാഹിത്യത്തിലെ സംഘകാലമെന്ന് അറിയപ്പെടുന്നു. അന്ന് കാഞ്ഞൂർ തമിഴ് നാടിന്റെ ഭാഗമായിരുന്നു | ||
അതിർത്തികൾ കൃത്യമായി നിർണയിക്കാൻ സാധിച്ചില്ലെങ്കിലും വേണാട്, കുട്ടനാട്, പൂഴിനാട്, കുടനാട്, കാർക്കനാട് എന്നിങ്ങനെ അഞ്ചായി കേരളത്തെ തിരിച്ചിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, എന്നീ ജില്ലകളും കാഞ്ഞൂർ, കാലടി, പെരുമ്പാവൂർ, എന്നീ പ്രദേശങ്ങളും കുട്ടനാടിന്റെ ഭാഗമായിരുന്നു. ജലസാന്നിദ്ധ്യം ഏറെ ഉള്ളതിനാൽ ഇതിനു കുട്ടനാട് എന്ന് പേരു വന്നു എന്നാണ് വിശ്വാസം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തെ പൊന്ന് വിളയിക്കുന്ന മണ്ണായി പരാമർശിക്കുന്നുണ്ട്. വിദേശികൾ കറുത്ത സ്വർണ്ണം എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് ധാരാളമായി വിളയുന്ന ഭൂമിയാണ് കാഞ്ഞൂരിന്റേതെന്നും ഇവിടെ നിന്നും ഇത് ധാരാളമായി കയറ്റുമതി ചെയ്തിരുന്നു എന്നും യൂറോപ്യൻ ചിത്രകാരനായ ഗുവേയുടെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു. | അതിർത്തികൾ കൃത്യമായി നിർണയിക്കാൻ സാധിച്ചില്ലെങ്കിലും വേണാട്, കുട്ടനാട്, പൂഴിനാട്, കുടനാട്, കാർക്കനാട് എന്നിങ്ങനെ അഞ്ചായി കേരളത്തെ തിരിച്ചിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, എന്നീ ജില്ലകളും കാഞ്ഞൂർ, കാലടി, പെരുമ്പാവൂർ, എന്നീ പ്രദേശങ്ങളും കുട്ടനാടിന്റെ ഭാഗമായിരുന്നു. ജലസാന്നിദ്ധ്യം ഏറെ ഉള്ളതിനാൽ ഇതിനു കുട്ടനാട് എന്ന് പേരു വന്നു എന്നാണ് വിശ്വാസം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തെ പൊന്ന് വിളയിക്കുന്ന മണ്ണായി പരാമർശിക്കുന്നുണ്ട്. വിദേശികൾ കറുത്ത സ്വർണ്ണം എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് ധാരാളമായി വിളയുന്ന ഭൂമിയാണ് കാഞ്ഞൂരിന്റേതെന്നും ഇവിടെ നിന്നും ഇത് ധാരാളമായി കയറ്റുമതി ചെയ്തിരുന്നു എന്നും യൂറോപ്യൻ ചിത്രകാരനായ ഗുവേയുടെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു. | ||
<font color="red" font size=6> | |||
നന്നങ്ങാടികൾ............ | |||
<font color="indigo" font size=5> | |||
കാഞ്ഞൂരിലെ മണ്ണിന്റെ ചരിത്രപ്പഴമയ്ക് ആക്കം കൂട്ടുന്ന ഒന്നാണ് നന്നങ്ങാടികളുടെ കണ്ടുപിടുത്തം. പണ്ടുകാലത്ത് മരിച്ചുപോയ പൂർവ്വികരെ അടക്കം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന വലിയ മൺപാത്രങ്ങളുടെ രൂപസാദൃശ്യമുള്ള ഒന്നാണ് നന്നങ്ങാടികൾ. ഇവിടെ ചില പ്രദേശങ്ങളിലെ മണ്ണിൽ നിന്ന് ഇത് ധാരാളം കണ്ടെടുത്തിട്ടുണ്ട്. പുരരാവസ്തു ഗവേഷകരുടെ പഠനങ്ങൾക്ക് വിധേയമാവുകയാണ് കാഞ്ഞൂരിലെ മണ്ണ്. | |||