"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
<font color="indigo" font size=5> | <font color="indigo" font size=5> | ||
ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. 11 ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ. | ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. 11 ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ. | ||
ഹൈന്ദവ ആരാധനാലയങ്ങളായി പ്രത്യേക ക്ഷേത്രങ്ങളും കാവുകളും ഇന്നും ഇവിടെ നിലനിൽക്കുന്നു.നമ്പിള്ളി പന്തയ്കൽ ക്ഷേത്രത്തിലെ മഹാവിഷ്ണു പൂജയും , കലിതുള്ളയാടുന്ന വെട്ടിങ്ങക്കാവ് ഭദ്രകാളി ക്ഷേത്രവും , പുതിയേടം ശ്രീ.പാർവ്വതീ ദേവിയുടേയും ശ്രീകൃഷ്മന്റേയും ക്ഷേത്രവും , ചിറങ്ങര നരസിംഹ സ്വാമി ക്ഷേത്രവും , ഇവിടുത്തെ ഹൈന്ദവർക്ക് ആശ്വാസദീപമാണ്. കാഞ്ഞൂരിന്റെ തെക്കു വശത്ത് സ്ഥിതി ചെയ്യുന്ന പുതുതായി നിർമ്മിച്ച മുസ്ളിം പള്ളികളും കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദും ഇതിന്റെ ശാഖകളായ പഠനകേന്ദ്രവും തൈക്കാവുകളും മുസ്ലീമുകൾക്കു തണലായി ശോഭിക്കുന്നു. | |||