"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 162: വരി 162:

'''<big><big> വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം </big></big>'''   
'''<big><big> വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം </big></big>'''   
 
[[പ്രമാണം:18014-club.png|thumb|വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ. ജമീൽ അഹമ്മദ് നിർവ്വഹിക്കുന്നു.]]
സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ജമീൽ അഹമ്മദ് നിർവഹിച്ചു.വളരെയധികം ഒത്തൊരുമയോട് കൂടിയായിരുന്നു ക്ലബ്ബുകളുടെ ഉദ്ഘാടനം.എല്ലാ ക്ലബ്ബ് മെമ്പേഴ്സു്സും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ ലീഡർ ശാദിയ.പി പരിപാടിക്കായി സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ച്ച പതിപ്പിൽ പ്രസിദ്ധീകരിച്ച സ്കൂൾ വി‍ദ്യാർത്ഥിനിയായ ഗാഥയു‍ടെ 'വേപ്പിലകളിൽ കാറ്റ്'' എന്ന കഥ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.പിന്നീട് അഞ്ചാം തരത്തിൽ പഠിക്കുന്ന നീലാഞ്ജനയുടെ മാജിക് അവതരണവും നടന്നു.ശേഷം വിദ്യാരംഗം പ്രതിനിധിയായ റിയ സണ്ണി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.

<table><tr><td>[[പ്രമാണം:18014-club.png|thumb|വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ. ജമീൽ അഹമ്മദ് നിർവ്വഹിക്കുന്നു.]]</td>
 
<td>                               
                       
'''<big><big> സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് .... </big></big>'''   
'''<big><big> സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് .... </big></big>'''   
വരി 176: വരി 176:
<td>[[പ്രമാണം:18014 kuttanad 2.png|thumb|]]</td><br>
<td>[[പ്രമാണം:18014 kuttanad 2.png|thumb|]]</td><br>
</table>
</table>
'''<big><big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big></big>''' 
2018-19അധ്യയനവർഷത്തിൽ സെന്റ് ജെമ്മാസിനെ നയിക്കാൻ പ്രാപ്തിയുള്ളവരെ ജനാധിപത്യ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായി കുട്ടികൾ തിരഞ്ഞെടുത്തു.ഒരാഴ്ച നീണ്ട ആവേശ പ്രചരണത്തിന് വിരാമമിട്ടു കൊണ്ട് സ്കൂൾ ഇലക്ഷൻ നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്താൽ വളരെ നന്നായി പര്യവസാനിച്ചു.മത്സര ശേഷവും കെട്ടടങ്ങാത്ത ആഹ്ലാദ പ്രകടനമായിരുന്നു. ഒരോ സ്ഥാനങ്ങളിലേക്കും അർഹിച്ച പ്രതിനിധികളെ തെരഞ്ഞെടുക്കാൻ സെന്റ് ജെമ്മാസിന് സാധിച്ചു എന്നത് നിസ്സംശയം പറയാം.സ്കൂൾ ലീഡറായി ശാദിയ.പി,അസിസ്റ്റന്റ് ലീഡറായി ഗൗതം കൃഷ്ണ.കെ,കായിക മന്ത്രിയായി സ്വാതി സന്തോഷ്,സാംസ്കാരിക മന്ത്രിയായി മിൻഹ,ആരോഗ്യ മന്ത്രിയായി ആൻവിയ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/475389" എന്ന താളിൽനിന്ന് ശേഖരിച്ചത്