"ടി പി എസ് എച്ച് എസ് തൃക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 5ക്ലാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും, നി൪മ്മാണം ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<font color="red">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 5ക്ലാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും, നി൪മ്മാണം ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


സ്ക്കൂളിന് 2 കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വൽ ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന്  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.11 ക്ളാസ്സ് മുറികളും , 2 കമ്പ്യൂട്ടർ ലാബുകളും ,
സ്ക്കൂളിന് 2 കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വൽ ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന്  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.11 ക്ളാസ്സ് മുറികളും , 2 കമ്പ്യൂട്ടർ ലാബുകളും ,
ഒരു ഓഡിയോ വിഷ്വൽ ലാബും , സി.ഡബ്ള്യൂ.എസ്.എൻ റൂമും സ്മാർട്ട് റൂമുകളാണ്.
ഒരു ഓഡിയോ വിഷ്വൽ ലാബും , സി.ഡബ്ള്യൂ.എസ്.എൻ റൂമും സ്മാർട്ട് റൂമുകളാണ്.</font>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:04, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി പി എസ് എച്ച് എസ് തൃക്കൂർ
വിലാസം
തൃക്കൂർ

തൃക്കൂർ പി.ഒ,
തൃശ്ശൂ൪
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം13 - 01 - 1953
വിവരങ്ങൾ
ഫോൺ04872352680
ഇമെയിൽtpshstrikkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവാസന്തി.വി.കെ
പ്രധാന അദ്ധ്യാപകൻരാജീവൻ വി.കെ
അവസാനം തിരുത്തിയത്
14-08-201822067
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ഏക ശിവഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ തൃക്കൂ൪ എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയമാണ് തൃക്കൂ൪ പഞ്ചായത്ത് സ൪വ്വോദയ ഹൈസ്കൂള്.

ചരിത്രം

1953 ജനുവരിയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ടി.പി.സീതാരാമൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.കെ.ആർ.രംഗനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1968ൽ തൃക്കൂർ പഞ്ചായത്തിനു കൈമാറി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ ശ്രീ. കൃഷ്ണൻകുട്ടി ഇളയത് ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 5ക്ലാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും, നി൪മ്മാണം ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്ക്കൂളിന് 2 കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വൽ ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.11 ക്ളാസ്സ് മുറികളും , 2 കമ്പ്യൂട്ടർ ലാബുകളും , ഒരു ഓഡിയോ വിഷ്വൽ ലാബും , സി.ഡബ്ള്യൂ.എസ്.എൻ റൂമും സ്മാർട്ട് റൂമുകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(1953- 67) കെ.ആ൪.രംഗ൯, (1967- 83) കൃഷ്ണ൯കുട്ടി ഇളയത് , (1983 - 99) പി. .എസ്. ശാന്തകുമാരി, (1999 - 2002) ടി.എം.ശാന്തകുമാരി, ‍ (2002 - 05) ടി..ഭാ൪ഗ്ഗവി, (2005-2011) കെ.ആ൪.മേരി . (2011-2013) ലതിക (2013) രതി (2013-2015) അജയകുമാർ അരോളിവീട്ടിൽ (2015-2016) അനൂപ്‌കുമാർ.സി (2016-2018) സിനി.എം.കുര്യാക്കോസ് (2018- രാജീവൻ വി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.എസ് അനന്തരാമ൯

വഴികാട്ടി

<googlemap version="0.9" lat="10.487311" lon="76.241888" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.487474, 76.241861, tpshs thrikkur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. |

=