ഉള്ളടക്കത്തിലേക്ക് പോവുക

"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


== ആമുഖം ==
== ആമുഖം ==
 
<big>നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്.  വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല.  ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്.
നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്.  വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല.  ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്.
കഴിഞ്ഞ അൻപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.  </big>
 
കഴിഞ്ഞ അൻപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.   


== ചരിത്രം ==
== ചരിത്രം ==


1953 -ൽ  പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ.    58 കൂട്ടികളും  5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും  29 അധ്യാപകുരും 4 അനദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ.റ്റി.  സീതാലക്ഷ്മി ആണ്  പ്രഥമാധ്യാപിക.  1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം  നൽകിവരുന്നു.  1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും  ഈ  വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി.  മാനേജുമെന്റിന്റേയും  P.T.A  യൂടേയും  പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന്  പ്രോത്സാഹനം നൽകുന്നു.
<big>1953 -ൽ  പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ.    58 കൂട്ടികളും  5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും  29 അധ്യാപകുരും 4 അനദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ്  പ്രഥമാധ്യാപിക.  1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം  നൽകിവരുന്നു.  1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും  ഈ  വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി.  മാനേജുമെന്റിന്റേയും  P.T.A  യൂടേയും  പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന്  പ്രോത്സാഹനം നൽകുന്നു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
റീഡിംഗ് റൂം
<big>റീഡിംഗ് റൂം


ലൈബ്രറി
ലൈബ്രറി
വരി 68: വരി 66:


വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
 
</big>
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


2009 എസ് എസ് എൽ സി പരീക്ഷയിൽ  വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ  ഏറ്റവും കൂടുതൽ  വിജയശതമാനം
<big>2009 എസ് എസ് എൽ സി പരീക്ഷയിൽ  വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ  ഏറ്റവും കൂടുതൽ  വിജയശതമാനം


2014-15 എസ് എസ് എൽ സി പരീക്ഷയിൽ  100% വിജയം
2014-15 എസ് എസ് എൽ സി പരീക്ഷയിൽ  100% വിജയം
വരി 87: വരി 85:
" ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.
" ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.


</big>
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
 
<big>
റെഡ് ക്രോസ്  
റെഡ് ക്രോസ്  


വരി 98: വരി 97:


ഫുട്ബോൾ , ലളിത കലകൾ, പ്രവൃത്തി പരിചയം, യോഗ എന്നിവക്ക് പ്രത്യേക പരിശീലനം നടത്തുന്നു.
ഫുട്ബോൾ , ലളിത കലകൾ, പ്രവൃത്തി പരിചയം, യോഗ എന്നിവക്ക് പ്രത്യേക പരിശീലനം നടത്തുന്നു.
 
</big>
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
<big>പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>
<big>പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
<big>
*  സയൻസ് ക്ലബ്ബ് - ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.  
*  സയൻസ് ക്ലബ്ബ് - ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.  
*  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ് -  
*  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ് -  
വരി 118: വരി 117:
സമൂഹം ഹൈസ്ക്കൂൾ അലുമ്‌നി അസോസിയേഷൻ വളരെ ഭംഗിയായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.
സമൂഹം ഹൈസ്ക്കൂൾ അലുമ്‌നി അസോസിയേഷൻ വളരെ ഭംഗിയായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.


== മാനേജ്മെന്റ് ==
</big>== മാനേജ്മെന്റ് ==
 
<big>
വടക്കൻ പറവൂർ  ബ്രാഹ്മണ സമൂഹം
വടക്കൻ പറവൂർ  ബ്രാഹ്മണ സമൂഹം
 
</big>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<big>
* ശ്രീ. മുത്തുസ്വാമി അയ്യർ
* ശ്രീ. മുത്തുസ്വാമി അയ്യർ
* ശ്രീ. കൃഷ്ണമൂർത്തി അയ്യർ
* ശ്രീ. കൃഷ്ണമൂർത്തി അയ്യർ
വരി 130: വരി 129:
* ശ്രീമതി. രാധാമണി പി എസ്
* ശ്രീമതി. രാധാമണി പി എസ്
* ശ്രീമതി. എൻ ടി സീതാലക്ഷ്മി
* ശ്രീമതി. എൻ ടി സീതാലക്ഷ്മി
 
</big>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==<big>
* ബാലചന്ദ്രൻ ചുള്ളിക്കാട്
* ബാലചന്ദ്രൻ ചുള്ളിക്കാട്
* കെടാമംഗലം വിനോദ്
* കെടാമംഗലം വിനോദ്
വരി 141: വരി 140:
* കൃഷ്ണൻ വി  
* കൃഷ്ണൻ വി  
* ശരത് കെ സുഗുണൻ  
* ശരത് കെ സുഗുണൻ  
* അമൃതവർഷ കെ
* അമൃതവർഷ കെ</big>


== വഴികാട്ടി ==
== വഴികാട്ടി ==

09:52, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സമൂഹം.എച്ച്.എസ്.എൻ .പറവൂർ
പ്രമാണം:Samooham.jpg
വിലാസം
നോർത്ത് പറവൂർ

683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04842443588
ഇമെയിൽsamoohamhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി എൻ പി വസന്തലക്ഷ്മി
അവസാനം തിരുത്തിയത്
14-08-2018Samoohamhs


പ്രോജക്ടുകൾ





ആമുഖം

നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. കഴിഞ്ഞ അൻപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.

ചരിത്രം

1953 -ൽ പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും 29 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. 1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

പ്രത്യേകം സജ്ജീകരിച്ച ഭാഷാ പരീക്ഷണ ശാല

പറവൂരിലെ ഏറ്റവും വിശാലമായ മൈതാനം

വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം

നേട്ടങ്ങൾ

2009 എസ് എസ് എൽ സി പരീക്ഷയിൽ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം

2014-15 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം

2016-17 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം

സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയം.

2016-17സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.

2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് , മോഹിനിയാട്ടം ഇനങ്ങളിൽ വിജയി

1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ് സ്കൂളിന് സമർപ്പിച്ചു.

" ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.

മറ്റു പ്രവർത്തനങ്ങൾ

റെഡ് ക്രോസ്

സ്കൗട്ട്, ഗൈഡ്സ്

വിവിധ സ്കൂൾ ക്ലബ്ബുകൾ

അന്താരാഷ്‌ട്ര പയർ വർഷത്തിൽ ഫുഡ്‌ഫെസ്റ് നടത്തുകയും വിത്ത് പേന വിതരണം ചെയ്യുകയും ചെയ്തു.

ഫുട്ബോൾ , ലളിത കലകൾ, പ്രവൃത്തി പരിചയം, യോഗ എന്നിവക്ക് പ്രത്യേക പരിശീലനം നടത്തുന്നു.

യാത്രാസൗകര്യം

പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ് - ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് -
  • ​മാത്സ് ക്ലബ്ബ് -
  • ട്രാഫിക് ക്ലബ്ബ് -
  • വിദ്യാരംഗം കലാ സാഹിത്യവേദി -
  • ഹിന്ദി ക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • ഐ. ടി. ക്ലബ്ബ്
  • ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ
  • " ഹരിത ജീവനം " - ജൈവ പച്ചക്കറികൃഷി പദ്ധതി തുടങ്ങി

2016-17 ലെ പറവൂർ ഉപജില്ലാ ശാസ്ത്രമേള പറവൂർ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തി. 2016-17 ലെ എറണാകുളം ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ വേദിയും ഈ സ്ക്കൂളിൽ ഉണ്ടായിരുന്നു. സമൂഹം ഹൈസ്ക്കൂൾ അലുമ്‌നി അസോസിയേഷൻ വളരെ ഭംഗിയായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

== മാനേജ്മെന്റ് == വടക്കൻ പറവൂർ ബ്രാഹ്മണ സമൂഹം

മുൻ സാരഥികൾ

  • ശ്രീ. മുത്തുസ്വാമി അയ്യർ
  • ശ്രീ. കൃഷ്ണമൂർത്തി അയ്യർ
  • ശ്രീ. നാരായണ ശർമ്മ
  • ശ്രീമതി. ഭഗവതി അമ്മാൾ
  • ശ്രീമതി. രാധാമണി പി എസ്
  • ശ്രീമതി. എൻ ടി സീതാലക്ഷ്മി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • കെടാമംഗലം വിനോദ്
  • മുരളി മോഹൻ
  • ഡോ മനു വർമ്മ
  • പറവൂർ രാജഗോപാൽ
  • ദുർഗ്ഗ വിശ്വനാഥ്
  • ശബരീഷ് വർമ്മ
  • കൃഷ്ണൻ വി
  • ശരത് കെ സുഗുണൻ
  • അമൃതവർഷ കെ

വഴികാട്ടി

{{#multimaps: 10.143429, 76.223139 | width=800px | zoom=16 }}

School address: Samooham High School, Republic Road, N Paravur, Ernakulam Dist, Kerala -683513, Ph: 0484 2443588


1. വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റ‍ർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ‍ ഏകദേശം 500 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം.

2. എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ‍ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം.

3. ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ ​എത്തിച്ചേരാം.

4. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.


E-Mail: samoohamhs@gmail.com

School Blog: http://samoohamhs.blogspot.in

ചിത്രശാല




"https://schoolwiki.in/index.php?title=സമൂഹം.എച്ച്.എസ്.എൻ_.പറവൂർ&oldid=475059" എന്ന താളിൽനിന്ന് ശേഖരിച്ചത്