ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:
|}
|}


'''കൂടുതൽ അറിയാൻ''' {{gupsklari}}
==<FONT COLOR=black>''കൂടുതൽ അറിയാൻ''</FONT>==
{{gupsklari}}





01:15, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


സ്‌കൂൾ ലോഗോ
ജി.യു.പി.എസ് ക്ലാരി
വിലാസം
എടരിക്കോട് ,

എടരിക്കോട് പി.ഒ,
മലപ്പുറം
,
676501
സ്ഥാപിതം01 - ജൂൺ - 1911
വിവരങ്ങൾ
ഫോൺ0483 2751431
ഇമെയിൽgupsklari@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19866 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് മാത്യു
അവസാനം തിരുത്തിയത്
14-08-2018Gupsklari


പ്രോജക്ടുകൾ


ചരിത്രം

 ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട്  ടൗണിൽ നിന്ന്  നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 
 ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി.
 ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി

സ്കൂൾ പി.ടി.എ/എസ്.എം.സി

അധ്യാപകർ

റോയ് മാത്യു,ഹെഡ്മാസ്റ്റർ

ഹെഡ്മാസ്റ്റർ

പത്തുവർഷത്തിലധികമായി സ്‌കൂളിനെ നയിക്കുന്നത് ശ്രീ റോയ് മാത്യു സാറാണ്. എല്ലാ പരമിതികളെയും അതിജീവിച്ച് സ്‌കൂളിനെ ജില്ലയിലെ ഒരു പ്രശസ്ത പ്രാഥമിക വിദ്യാലയമായി ഉയർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച അക്കാദമിക് നിലവാരം ഈ സ്ഥാപനം നിലനിറുത്താൻ ശ്രമിക്കുന്നു.

മറ്റ് അധ്യാപകർ


ഭൗതിക സൗകര്യങ്ങൾ

  1. ലൈബ്രറി
  2. സ്‌കൂൾ ബസ്
  3. കളിസ്‌ഥലം
  4. കമ്പ്യൂട്ടർലാബ്
  5. ശിശുസൗഹൃദം
  6. പുസ്തകത്തൊട്ടിൽ
  7. ജൈവവൈവിധ്യം
  8. മറ്റുള്ളവ

പഠനമികവുകൾ

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്


പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഫുട്ബാൾ ക്ലബ്ബ് ടൂർണമെന്റ്
  2. യോഗ / കരാട്ടെ പരിശീലനം
  3. ടാലന്റ് ലാബ്
  4. സൈക്കിൾ ക്ലബ്
  5. സ്റ്റുഡൻസ് പോലീസ്
  6. സ്കൗട്ട്&ഗൈഡ്‌
  7. യാത്രകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.9925565, 75.9799134| width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
  • വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.

കൂടുതൽ അറിയാൻ



"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ക്ലാരി&oldid=474220" എന്ന താളിൽനിന്ന് ശേഖരിച്ചത്