"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
ഗേറ്റ
Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 677
| ആൺകുട്ടികളുടെ എണ്ണം= 677
| പെൺകുട്ടികളുടെ എണ്ണം=747
| പെൺകുട്ടികളുടെ എണ്ണം=747
വരി 33: വരി 33:
ഞങ്ങളുടെ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയതിനുപിന്നിൽ ധാരാളം ആളുകളുടെ വിയർപ്പുണ്ട്.ഒഴുകൂരിലെ ഔപപചാരിക വിദ്യാലയം പള്ളിമുക്കിലെ കുുഞ്ഞൻറെ കണ്ടിയിൽ 1924ഡിസംബർ മാസം 5 ന് സ്ഥാപിതമായി..കക്കാട്ടുചാലി ആയരൊടുവിൽ ആലികാക്ക സ്വന്തം സ്ഥലത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത് .കുഞ്ഞൻറെ കണ്ടിയിലെ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നപ്പോൾ അത് സർക്കാർ എടുത്തുപോകുമെന്ന അവസ്ഥ വന്ന സാഹചര്യത്തിൽ ചിറ്റങ്ങാടൻ മൊയ്തീൻഹാജി തോട്ടക്കരയിലെ സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകി,മാസ വാടക 15രൂപയ്ക്ക് സ്കൂൾ പുനരാരംഭിച്ചു.2000രൂപയും 2ഏക്ര സ്ഥലവും നൽകിയാൽ നിലവിലുള്ളഎൽപിസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാമെന്ന സർക്കാർ ഉത്തരവിൻറ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖർ പിരിവെടുത്ത് ഉദ്യമം സഫലമാക്കി.  പി.ടി.എ സഹായത്തോടുകൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറി.1974 ആഗസ്ത്27 ന് സ്കൂൾ അപ്പർപ്രൈമറിയായി അപ് ഗ്രേഡ് ചെയ്തു.1982ൽ സർക്കാർ പുതിയകെട്ടിടം അനുവദിച്ചു.അതോടെ തൊട്ടടുത്തപഞ്ചായത്തുകളായ കുഴിമണ്ണ,പുൽപ്പറ്റ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വലിയ അനുഗ്രഹമായി.കുട്ടികളുടെ ബാഹുല്യം നിമിത്തം വിദ്യാലയം ഷിഫ്റ്റ് സമ്പദായത്തിലേക്ക് മാറി.1995ൽ ഡി.പി.ഇ.പി മൂന്ന് ക്ലാസ്സ് റൂമുകൾ അനുവദിച്ചു നൽകി. 2001ൽ പി.ഡബ്ല്യു.ഡി. പുതിയ കെട്ടിടം അനുവദിച്ചു നൽകിയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിന് വിരാമമായി.

ഒഴുകൂരിൻറ വിദ്യാഭ്യാസ മേഖലയെകുറിച്ചു പറയുമ്പോൾ അരിമ്പ്ര ബാപ്പു,കെ.സി.കുസ്സായ് ഹാജി.ആറ്റാശ്ശേരിമുഹമ്മദ് മാസ്റ്റർ,ചിറ്റങ്ങാടൻ അസ്സുകാക്ക.ഗണപതിചെട്ട്യാർ,പി.കെകുമാരൻമാസ്റ്റർ,പ്രൊഫ.എം.മുഹമ്മദ്,പൂന്തല രായിൻകുട്ടി തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കാതിരിക്കാനാവില്ല.

[[പ്രമാണം:Charithram (1).jpg]]
{{PAGENAME}}[[ചരിത്രം 1|കൂടുതൽ വിവരങ്ങളിലേക്ക്]]

== <big>'''ആമുഖം'''</big> ==
== <big>'''ആമുഖം'''</big> ==

ഞങ്ങളുടെ സ്കൂൾ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഒഴുകൂർ എന്ന പ്രദേശത്താണ്.(പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18,വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഒഴുകൂർ,)വിദ്യാലയം മൂന്നാം വാർ‍‍ഡിലാണ് സ്ഥിതിചെയ്യുന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിനു പുറമേ പുൽപ്പറ്റ,കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെത്തുന്നത്.ഇപ്പോൾ 1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോവർഷവും കുട്ടികൾ വർധിക്കുന്നു എന്നത് സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.വിദ്യാലയത്തിനു ലഭിച്ച മികച്ച  സ്റ്റേറ്റ് പി.ടി.എ അവാർ‍ഡ്,സ്റ്റേറ്റിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള പ്രഥമ അവാർഡ്,രണ്ട് പ്രാവശ്യം ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഷോയിലെ പ്രാതിനിധ്യം,നാലു തവണ ശ്രേഷ്ഠഹരിതവിദ്യാലയം അവാർ‍ഡുകൾ,മികച്ച അനിമൽ വെൽ ഫയർ അവാർഡ്തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയത് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.സ്കോളർഷിപ്പുകൾ,മത്സരപരീക്ഷകളിലെ വിജയം,കലാകായികമത്സരങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവ  നേട്ടങ്ങളായി കാണുന്നു.
ഞങ്ങളുടെ സ്കൂൾ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഒഴുകൂർ എന്ന പ്രദേശത്താണ്.(പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18,വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഒഴുകൂർ,)വിദ്യാലയം മൂന്നാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിനു പുറമേ പുൽപ്പറ്റ,കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെത്തുന്നത്.ഇപ്പോൾ 1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോവർഷവും കുട്ടികൾ വർധിക്കുന്നു എന്നത് സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.വിദ്യാലയത്തിനു ലഭിച്ച മികച്ച  സ്റ്റേറ്റ് പി.ടി.എ അവാർഡ്,സ്റ്റേറ്റിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള പ്രഥമ അവാർഡ്,രണ്ട് പ്രാവശ്യം ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഷോയിലെ പ്രാതിനിധ്യം,നാലു തവണ ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡുകൾ,മികച്ച അനിമൽ വെൽ ഫയർ അവാർഡ്തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയത് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.സ്കോളർഷിപ്പുകൾ,മത്സരപരീക്ഷകളിലെ വിജയം,കലാകായികമത്സരങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവ  നേട്ടങ്ങളായി കാണുന്നു.
എല്ലാകാസ്സുകളിലും,ഓഡിറ്റോറിയത്തിലും ഫാനുകൾ,അലമാരകൾ,സ്മാർട്ട്ക്ലാസ്സുമുറികൾ,കുടിവെള്ള പദ്ധതികൾ,സൗന്ദര്യ വൽകൃത പൊടിരഹിതവിദ്യാലയം ,ആത്മജ്യോതിലൈബ്രറി കം വായനശാല തുടങ്ങിയവയെല്ലാം ഞങ്ങളുടെ നാട്ടുകാരുടെ വകയാണ് എന്നതിൽ അഭിമാനമുണ്ട്.ഞങ്ങളുടെ വിദ്യാലയം ജനകീയമാക്കുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ ഞങ്ങളുടെ വിദ്യാലയം ഏവരുടെയും ആഗ്രഹത്തിനൊത്തുയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

വരി 43: വരി 47:
== <big>'''ഭൗതികസാഹചര്യം'''</big> ==
== <big>'''ഭൗതികസാഹചര്യം'''</big> ==

   സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് <big>ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ  ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെര‍ഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.</big>
   സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് <big>ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ  ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെരഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.</big>

വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

വരി 49: വരി 53:
===== 1. ''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ'' =====
===== 1. ''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ'' =====

   ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാ‍ടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്.  
   ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്.  

വരി 69: വരി 73:

ഞങ്ങളുടെ ജനകീയ വിദ്യാലയത്തിൻറെ മറ്റൊരു മുഖമുദ്രയാണ് ഞങ്ങളുടെ പ്രവാസി സഹോദരർ ഞങ്ങൾക്കു നൽകിയ ആത്മജ്യോതി ലൈബ്രറി കം വായനശാല .സൗദി അറേബ്യയിലെ -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആത്മജ്യോതി യിൽ  കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ ഇവിടെ നിന്നും രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.കിട്ടികൾക്കുള്ള പിന്തുണാ സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

[[പ്രമാണം:Atmajyothi (1).jpg]] [[പ്രമാണം:Atmajyothi (2).jpg]]  [[പ്രമാണം:Atmajyothi (3).jpg]

===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
വരി 91: വരി 97:
വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ, പ്രഭാത ,ഉച്ച ഭക്ഷണം മുട്ട,പാൽ ലഭ്യമാക്കുവാൻ ,ഒരു ശുചിത്വ പൂർണമായഅടുക്കള  ഞങ്ങലുടെ സ്വപ്നമായിരുന്നു.സ്വപ്നം  സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.സുരക്ഷിതമായ ഒരു സ്റ്റോർ റൂം കുടി ഇതിനോടൊന്നിച്ച് പണികഴിപ്പിച്ചതോടെ ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും സാധ്യമായി.സ്റ്റീം ബർണർ കൂടി സ്ഥാപിക്കുന്നതോടെ പൂർണമായ അർഥത്തിലുള്ള ഒരു സ്മാർട്ട് അടുക്കള യാഥാർഥ്യമാകും.അടുക്കളയിലേക്കുള്ള മിക്സി സംഭാവന ചെയ്തത് ഞങ്ങളുടെ മെമ്പറും പൂർവവിദ്യാർഥിയുമായ ശ്രീ.കൊളക്കണ്ണി മൂസ അവറുകളാണ്.

[[പ്രമാണം:1837571.jpg]]
[[പ്രമാണം:1837571.jpg]]  [[പ്രമാണം:Kitchen123.jpg]]

===== 7.'''പെഡഗോജി പാർക്ക്''' =====
===== 7.'''പെഡഗോജി പാർക്ക്''' =====
വരി 113: വരി 119:

ഞങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു പൊടിരഹിതവിദ്യാലയം എന്നത്.ഞങ്ങളുടെ ജ്യേഷ്ഠ സഹോദരനും പൂർവവിദ്യാർഥിയും ദുബായ് എക്കോ ഗ്രീൻ ഉടമയുമായമായ  ശ്രീ.കെ.സി.മൻസൂർ സ്കൂൾ സന്ദർശിച്ചവേളയിൽ പൊടിയുടെ അവസ്ഥകണ്ട് പൊടിരഹിതവിദ്യാലയമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനും വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ സംരക്ഷിക്കുന്നതിനുമായി,വിദ്യാലയാധികൃതർ തയ്യാറാവുകയും കൂടി ചെയ്തതോടെ ആഗ്രഹം സഫലീകരിച്ചു.  7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.ഇതിൽ പി.ടി.​എ അവാർ‍ഡ് വിഹിതവും ഉൾപ്പെടുന്നു.
ഞങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു പൊടിരഹിതവിദ്യാലയം എന്നത്.ഞങ്ങളുടെ ജ്യേഷ്ഠ സഹോദരനും പൂർവവിദ്യാർഥിയും ദുബായ് എക്കോ ഗ്രീൻ ഉടമയുമായമായ  ശ്രീ.കെ.സി.മൻസൂർ സ്കൂൾ സന്ദർശിച്ചവേളയിൽ പൊടിയുടെ അവസ്ഥകണ്ട് പൊടിരഹിതവിദ്യാലയമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനും വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ സംരക്ഷിക്കുന്നതിനുമായി,വിദ്യാലയാധികൃതർ തയ്യാറാവുകയും കൂടി ചെയ്തതോടെ ആഗ്രഹം സഫലീകരിച്ചു.  7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.ഇതിൽ പി.ടി.എ അവാർഡ് വിഹിതവും ഉൾപ്പെടുന്നു.

===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====
===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====
വരി 119: വരി 125:

<big>11.വിദ്യാലയ കവാടം</big> '''
<big>11.വിദ്യാലയ കവാടം</big> '''
ജനകീയ വിദ്യാലയ ത്തിൻറെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്,മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഏറെക്കാലം പ്രസിഡണ്ടായിരിക്കുകയും ഒഴുകൂരിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം കൊണ്ടുവരുന്നതിന് അക്ഷീണം  പ്രയത്നിക്കുകയും ചെയ്ത ശ്രീ.അരിമ്പ്ര ബാപ്പുവിൻറെ നാമധേയത്തിലാണ് കവാടം സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിൻറെ പ്രവർത്തന മികവുകണ്ട് ഗ്രാമപ‍ഞ്ചായത്താണ് കവാടം നിർമ്മിച്ചുതന്നത്.
ജനകീയ വിദ്യാലയ ത്തിൻറെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്,മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഏറെക്കാലം പ്രസിഡണ്ടായിരിക്കുകയും ഒഴുകൂരിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം കൊണ്ടുവരുന്നതിന് അക്ഷീണം  പ്രയത്നിക്കുകയും ചെയ്ത ശ്രീ.അരിമ്പ്ര ബാപ്പുവിൻറെ നാമധേയത്തിലാണ് കവാടം സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിൻറെ പ്രവർത്തന മികവുകണ്ട് ഗ്രാമപഞ്ചായത്താണ് കവാടം നിർമ്മിച്ചുതന്നത്.

== <big>'''അക്കാദമികം'''</big> ==
== <big>'''അക്കാദമികം'''</big> ==
വരി 155: വരി 161:

[[പ്രമാണം:1837590.jpg]]
[[പ്രമാണം:1837590.jpg]]
[[ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''7.ലീപ്.''' =====
===== '''7.ലീപ്.''' =====
വരി 183: വരി 191:

വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു.

[[പ്രമാണം:Attasseri~1.jpg]]

===== '''5.സ്വന്തമായൊരുകുിണർ.''' =====
===== '''5.സ്വന്തമായൊരുകുിണർ.''' =====
വരി 192: വരി 203:
===== '''6.വായനത്തിളക്കം അവാർഡ്.''' =====
===== '''6.വായനത്തിളക്കം അവാർഡ്.''' =====

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെര‍ഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു.
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു.

===== '''7.ആത്മജ്യോതി ലൈബ്രറി കം വായനശാല.''' =====
===== '''7.ആത്മജ്യോതി ലൈബ്രറി കം വായനശാല.''' =====
വരി 231: വരി 242:
===== '''12.കരനെൽകൃഷി''' =====
===== '''12.കരനെൽകൃഷി''' =====

വർ‍ഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ്  കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വർഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ്  കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വരി 238: വരി 249:
===== '''13.എള്ള് കൃഷി.''' =====
===== '''13.എള്ള് കൃഷി.''' =====

ഒഴുകൂരിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നതും ഇന്ന് അന്യം നില്ക്കുുന്നതുമായ എള്ള് കൃഷി തിരിച്ചെത്തിക്കുന്നതിനായി  സ്കൂൾ മുൻകൈയ്യെടുത്ത് കുട്ടികളുടെ നേത‍ൃത്വത്തിൽ എള്ളുകൃഷിചെയ്തു.
ഒഴുകൂരിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നതും ഇന്ന് അന്യം നില്ക്കുുന്നതുമായ എള്ള് കൃഷി തിരിച്ചെത്തിക്കുന്നതിനായി  സ്കൂൾ മുൻകൈയ്യെടുത്ത് കുട്ടികളുടെ നേതൃത്വത്തിൽ എള്ളുകൃഷിചെയ്തു.
 
[[പ്രമാണം:Ellu (5).jpg]]
{{PAGENAME}}  [[എള്ള് കൃഷി|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' =====
===== '''14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' =====
വരി 261: വരി 277:
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും  ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,

സ്കൗട്ട്സ് ആൻറ് ഗൈഡ്സ്....
===== '''1.സ്കൗട്ട്സ് ആൻറ് ഗൈഡ്സ്''' =====

വിദ്യാലയത്തിൽ  സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈ‍‍ഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്.
വിദ്യാലയത്തിൽ  സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്.

ജെ.ആർ.സി
===== '''2. ജെ.ആർ.സി''' =====
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ  നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു.
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ  നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു.

വിദ്യാരംഗം
===== '''3.വിദ്യാരംഗം''' =====
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്.

മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്
 
[[പ്രമാണം:Vidyarangam123.jpg]]  [[പ്രമാണം:Vidyarangam (1).jpg]]  [[പ്രമാണം:Vidyarangam (3).jpg]]
 
===== '''4.മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്''' =====
സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം.

നന്മ-ക്ലബ്ബ്
 
[[പ്രമാണം:Streetdrama (1).jpg]]  [[പ്രമാണം:Streetdrama (4).jpg]]
 
===== '''5.നന്മ-ക്ലബ്ബ്''' =====
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട്  കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി.

[[പ്രമാണം:Nanma-Kaithangu (1).jpg]]
[[നന്മ-ക്ലബ്ബ്|കൂടുതൽ വിവരങ്ങൾ]]

അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്
===== '''6.അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്''' =====
സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി.

ഗാന്ധിദർശൻക്ലബ്ബ്
===== '''7.ഗാന്ധിദർശൻക്ലബ്ബ്''' =====

ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.

തണൽ-ഫോറസ്റ്റ് ക്ലബ്ബ്
[[പ്രമാണം:News3.10.16.jpg]]  [[പ്രമാണം:Amalam-gandijayan (4).jpg]]  [[പ്രമാണം:Amalam-gandijayan (5).jpg]]
 
===== '''8.തണൽ-ഫോറസ്റ്റ് ക്ലബ്ബ്''' =====

വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു.
വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു.

സീഡ് ക്ലബ്ബ്
===== '''9.സീഡ് ക്ലബ്ബ്''' =====
 
സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ  ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും  അവാർഡ് ലഭിക്കുകയുണ്ടായി.
 
[[പ്രമാണം:Nattumavu (5).jpg]]

സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ  ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും  അവാർ‍ഡ് ലഭിക്കുകയുണ്ടായി.
[[സീഡ് ക്ലബ്ബ്|കൂടുതൽ വിവരങ്ങളിലേക്ക്]]

കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്
===== '''10.കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്''' =====

ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി  നിരവധി  പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്.
ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി  നിരവധി  പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്.

== അവാർഡുകൾ ==
== അവാർഡുകൾ ==
വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർ‍ഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർ‍ഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർ‍‍ഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.
വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.
 
1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)
 
2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ  (ഈ വർ ഷം2017-18)
'''1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)'''

'''2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ  (ഈ വർ ഷം2017-18)'''

3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള  അവാർഡ്  
'''3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള  അവാർഡ്'''

4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.
'''4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.'''

5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർ‍ഡ് മൂന്നുതവണ
'''5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ'''

6.ഹരിതവിദ്യാലയം അവാർഡ് 4തവണ
'''6.ഹരിതവിദ്യാലയം അവാർഡ് 4തവണ'''

7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം
'''7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം'''

8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ
'''8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ'''

9.നന്മ ജില്ലാതല അവാർ‍ഡ്
'''9.നന്മ ജില്ലാതല അവാർഡ്'''

10.ജി.കെ.എസ്.എഫ് അവാർ‍ഡ്
'''10.ജി.കെ.എസ്.എഫ് അവാർഡ്'''

11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.
'''11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.'''

== '''പ്രൊജെക്ടുകൾ'''  ==
== '''പ്രൊജെക്ടുകൾ'''  ==

1.വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്
===== '''1.വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്''' =====

മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 എന്നീ വാർഡുകൾ ഉൾപ്പെടുന്ന ഒഴുകൂർ ഗ്രാമത്തിലെ തെരെഞ്ഞെടുത്തവീടുകളിൽ നടപ്പാക്കിയ പ്രോജക്ടാണ് വിളക്കണയ്ക്കാം എന്നത്.
മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 എന്നീ വാർഡുകൾ ഉൾപ്പെടുന്ന ഒഴുകൂർ ഗ്രാമത്തിലെ തെരെഞ്ഞെടുത്തവീടുകളിൽ നടപ്പാക്കിയ പ്രോജക്ടാണ് വിളക്കണയ്ക്കാം എന്നത്.
വരി 331: വരി 363:
സർവെ,
സർവെ,

എൽ.ഇ.‍ഡി ബൾബുനിർമാണം,
എൽ.ഇ.ഡി ബൾബുനിർമാണം,

ബോധവൽക്കരണം
ബോധവൽക്കരണം
വരി 339: വരി 371:
ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ എത്രമാത്രം പ്രയോജനം ഉണ്ടാക്കുവാനായി....
ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ എത്രമാത്രം പ്രയോജനം ഉണ്ടാക്കുവാനായി....

ഇത് ശാശ്വതമായി നിലനിൽക്കുന്നതാ​ണോ....ഇതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...
ഇത് ശാശ്വതമായി നിലനിൽക്കുന്നതാണോ....ഇതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

2.വെടിപ്പ് --ശുചിത്വ ഗ്രാമം വിദ്യാർഥികളിലൂടെ
===== '''2.വെടിപ്പ് --ശുചിത്വ ഗ്രാമം വിദ്യാർഥികളിലൂടെ''' =====

ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.
ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.
[[പ്രമാണം:Class for mothers at Anganvadi.jpg]]  [[പ്രമാണം:1014.jpg]]  [[പ്രമാണം:1140123.jpg]]
"https://schoolwiki.in/ജി.എം.യു.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്