"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
''' | ''' | ||
=='''സ്‌കൂൾ പിടിഎ ,എസ് എം സി'''== | =='''സ്‌കൂൾ പിടിഎ ,എസ് എം സി'''== | ||
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|]] | #[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | ||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == | ||
23:35, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

| ജി.യു.പി.എസ് ക്ലാരി | |
|---|---|
| വിലാസം | |
എടരിക്കോട് , എടരിക്കോട് പി.ഒ, , മലപ്പുറം 676501 | |
| സ്ഥാപിതം | 01 - ജൂൺ - 1911 |
| വിവരങ്ങൾ | |
| ഫോൺ | 0483 2751431 |
| ഇമെയിൽ | gupsklari@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19866 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോയ് മാത്യു |
| അവസാനം തിരുത്തിയത് | |
| 13-08-2018 | Gupsklari |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി. ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്‌കൂൾ പിടിഎ ,എസ് എം സി
അധ്യാപകർ

ഭൗതിക സൗകര്യങ്ങൾ
പഠനമികവുകൾ
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദർശൻക്ലബ്
- പരിസ്ഥിതി ക്ലബ്
- സൈക്കിൾ ക്ലബ്
- സ്റ്റുഡൻസ് പോലീസ്
- സ്കൗട്ട്&ഗൈഡ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.9925565, 75.9799134| width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
- വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.
- കൂടുതൽ അറിയാൻ