"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 283: | വരി 283: | ||
ഈ വർഷത്തെ പ്രവേശനോത്സവം, പൊതുസമ്മേളനവും തുടർന്ന് ഘോഷയാത്രയും -ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്റർ, അദ്ധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് വി.വി.മനോഹരൻ.
| ഈ വർഷത്തെ പ്രവേശനോത്സവം, പൊതുസമ്മേളനവും തുടർന്ന് ഘോഷയാത്രയും -ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്റർ, അദ്ധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് വി.വി.മനോഹരൻ.

പ്രവേശനോത്സവം-2016
| പ്രവേശനോത്സവം-2016

മനോഹരമായ പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു. | മനോഹരമായ പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു.

പ്രവേശനോത്സവം-2017

പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ എട്ടാം ക്ലാസിലേക്കു കടന്നുവരുന്ന കുട്ടികളെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം പായസവിതരണം നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി മുഖ്യാതിഥി ആയിരുന്നു.

പ്രവേശനോത്സവം-2018

ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാലയ ഓഡിറ്റോറിയത്തിൽ പ്രവേശനഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു. തുടർന്ന് പായസവിതരണം. | |||
=== പുതുവത്സരാഘോഷം === | === പുതുവത്സരാഘോഷം === | ||