"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 274: | വരി 274: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
പ്രവേശനോത്സവം | പ്രവേശനോത്സവം 2009

<font color=# | പടിയൂർ ടൗൺ വരെ ജാഥ നടത്തി. പായസദാനം നടന്നു.

പ്രവേശനോത്സവം 2010

പ്രവേശനോത്സവം ഘോഷയാത്രയോടെ നടത്തി. എസ് എസ് എൽ സി പരീക്ഷ പാസ്സായ മുഴുവൻ കുട്ടികൾക്കും ട്രോഫികൾ നൽകി. സമ്മേളന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീമതിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം സമ്പത്ത്കുമാർ നിർവഹിച്ചു.

പ്രവേശനോത്സവം 2011

പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ടി കെ ഗോവിന്ദൻമാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി റോസ ടീച്ചർ എസ് എസ് എൽ സി പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനവിതരണം നൽകി.

പ്രവേശനോത്സവം 2012

ഈ വർഷത്തെ പ്രവേശനോത്സവം, പൊതുസമ്മേളനവും തുടർന്ന് ഘോഷയാത്രയും -ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്റർ, അദ്ധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് വി.വി.മനോഹരൻ.

പ്രവേശനോത്സവം-2016

മനോഹരമായ പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു. | |||
=== പുതുവത്സരാഘോഷം === | === പുതുവത്സരാഘോഷം === | ||