"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
''''''ലിറ്റിൽകൈറ്റ്സ്''''':- | ''''''ലിറ്റിൽകൈറ്റ്സ്''''':- | ||
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 26അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി വിൻസി.ടി.എ ,ശ്രീമതി സ്മിത വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .സ്കൂൾതല ഏകദിന ക്യാംപ് ഓഗസ്റ്റ് നാലാം തിയതി നടത്തുകയുണ്ടായി. | ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 26അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി വിൻസി.ടി.എ ,ശ്രീമതി സ്മിത വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .സ്കൂൾതല ഏകദിന ക്യാംപ് ഓഗസ്റ്റ് നാലാം തിയതി നടത്തുകയുണ്ടായി. | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.സർഗ്ഗശേഷി വികസിപ്പിക്കുന്നതിനോടോപ്പം മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ വിവുധപ്രവർത്തനങ്ങൾ നടത്തിവരുന്നു.മാസികയും തയ്യാറായികൊണ്ടിരിക്കുന്നു. | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||