"ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂര്‍ പ്രദേശം.പച്ചപ്പ് നിറഞ കുന്നിന് നിരകള്‍, വിള സമൃദ്ധമായ കൃഷിയിടങ്ങള്‍, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂര്‍വം നാട്ടിന് പുറങ്ങളില്‍ ഒന്ന്. 1974 ല്‍ | ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂര്‍ പ്രദേശം.പച്ചപ്പ് നിറഞ കുന്നിന് നിരകള്‍, വിള സമൃദ്ധമായ കൃഷിയിടങ്ങള്‍, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂര്‍വം നാട്ടിന് പുറങ്ങളില്‍ ഒന്ന്. 1974 ല്‍ അറിവിന്റെ അണയാത്ത അക്ഷരവിളക്കായി ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. | ||
==വിദ്യാഭ്യാസ സാമ്പത്തിക മേഖലയില്‍ വളരെ പിന്നൊക്കമായിരുന്ന ഒളവട്ടൂര്‍ പ്രദെശത്തിന്രെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹയ്സ്ക്കൂള്‍ | ==വിദ്യാഭ്യാസ സാമ്പത്തിക മേഖലയില്‍ വളരെ പിന്നൊക്കമായിരുന്ന ഒളവട്ടൂര്‍ പ്രദെശത്തിന്രെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹയ്സ്ക്കൂള്‍ |
23:52, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ | |
---|---|
വിലാസം | |
പുതിയേടത്ത് പറമ്പ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Mohammedkutty |
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂര്‍ പ്രദേശം.പച്ചപ്പ് നിറഞ കുന്നിന് നിരകള്‍, വിള സമൃദ്ധമായ കൃഷിയിടങ്ങള്‍, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂര്‍വം നാട്ടിന് പുറങ്ങളില്‍ ഒന്ന്. 1974 ല്‍ അറിവിന്റെ അണയാത്ത അക്ഷരവിളക്കായി ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി.
==വിദ്യാഭ്യാസ സാമ്പത്തിക മേഖലയില്‍ വളരെ പിന്നൊക്കമായിരുന്ന ഒളവട്ടൂര്‍ പ്രദെശത്തിന്രെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹയ്സ്ക്കൂള്‍ 1974 ല്‍ സി.എച്.മുഹമ്മദ് കൊയ വിദ്യാഭ്യാസ തുടക്കത്തില്‍ വാടക കെട്ടിടത്തിലും തുടര്‍ന്ന് പി.ടി.എ. നിര്‍മിച കെട്ടിടത്തിലുമായി പ്രവര്‍ത്തനമാരംഭിചു.ഇപ്പോള്‍ ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ കെട്ടിടള് ഉണ്ട്.2004 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം തുടങി. ഹ്യുമാനിറ്റീസ്, കൊമെര്സ്, സയന്‍സ് വിഭഗങളിലായി 8 ബാചുകളുണ്ട്. ==
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>