"ഈസ്റ്റ് കതിരൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 28: | വരി 28: | ||
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി | 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു എല്ലാ ക്ലാസ് മുറിയും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ഓഫീസ് മുറി' ITപഠനം നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടർ ക്ലാസ് മുറി.ഗണിത ലാബ് .സയൻസ് ലാബ് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച മൂത്രപ്പു ര. കക്കൂസ്.ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾക്കുള്ള കളി സ്ഥലം. വാഹന സൗകര്യം 2000 ത്തിൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറി .ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി' വായന മൂല കുട്ടികൾക്കാവശ്യമായ സ്പോട്സ് ഉപകരണങ്ങൾ പ്രവൃത്തി പരിചയ പരിശീലന ക്ലാസ് എന്നീ ഭൗതിക സാഹചര്യങ്ങൾ ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||