തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 189: | വരി 189: | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളുടെ കുടുംമ്പങ്ങൾക്ക് പ്രതിമാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന " ഞങ്ങളൊപ്പമുണ്ട് " പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ആർ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ജെ ആർ സി കുട്ടികൾ സമാഹരിച്ച 40000രൂപ ബാങ്കിൽ നിക്ഷേപിച്ച് സ്കൂളിലെ നാല് കുട്ടികളുടെ നിർധന കുടുംബങ്ങൾക്കു പ്രതിമാസം ആയിരം രൂപവീതം നൽകുന്ന പദ്ധതിയാണ് " ഞങ്ങളൊപ്പമുണ്ട് " . | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളുടെ കുടുംമ്പങ്ങൾക്ക് പ്രതിമാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന " ഞങ്ങളൊപ്പമുണ്ട് " പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ആർ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ജെ ആർ സി കുട്ടികൾ സമാഹരിച്ച 40000രൂപ ബാങ്കിൽ നിക്ഷേപിച്ച് സ്കൂളിലെ നാല് കുട്ടികളുടെ നിർധന കുടുംബങ്ങൾക്കു പ്രതിമാസം ആയിരം രൂപവീതം നൽകുന്ന പദ്ധതിയാണ് " ഞങ്ങളൊപ്പമുണ്ട് " . | ||
== '''കാരുണ്യത്തിന്റെ നല്ല പാഠം രചിച്ച് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ നല്ലപാഠം കൂട്ടുകാർ.''' == | |||
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്കൂളങ്ങാടിയിൽ നിന്നും ലഭിച്ച ലാഭത്തുക അശരണരായ രോഗികളെ സഹായിക്കുവാനായി സ്കൂൾ നല്ലപാഠം കൂട്ടുകാർ കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സ്‌കൂൾ കലോത്സവ സമാപന വേദിയിൽ വച്ച് കൈമാറി. | |||
== '''ഐ എസ് ഒ അംഗീകാരം''' == | == '''ഐ എസ് ഒ അംഗീകാരം''' == | ||