"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1950
| സ്ഥാപിതവര്‍ഷം= 1950
| സ്കൂള്‍ വിലാസം=സെന്റ് തോമസ് ഹൈ സ്കൂള്‍ നടവയല്‍,നടവയല്‍ പി.,പനമരം,വയനാട്,കേരളം,  
| സ്കൂള്‍ വിലാസം=സെന്റ് തോമസ് ഹൈ സ്കൂള്‍ നടവയല്‍,നടവയല്‍ പി.
,പനമരം,വയനാട്,കേരളം,  
| പിന്‍ കോഡ്= 670721
| പിന്‍ കോഡ്= 670721
| സ്കൂള്‍ ഫോണ്‍= 04936211350
| സ്കൂള്‍ ഫോണ്‍= 04936211350

21:28, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വിലാസം
നടവയല്‍

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009John.m.k





== ചരിത്രം ==നടവയല്‍ സെന്റ് തോമസ് എലിമെന്ററി സ്കൂള്‍ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത്

ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ്  അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ

ലോവര്‍ എലിമെന്റ്റി സ്കൂള്‍ ആരംഭം കുറിച്ചു.

ഹൈസ്കൂള് 1957 ജൂണ്‍ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയല്‍ സെന്റ് തോമസ് ഹൈ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോര്ജ് ജോസഫ് ചുമതലയേറ്റു. പ്രഥമ മാനേജരായി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റവ:ഫാ. ടിഷ്യന്‍ ജോസഫ് T.O.C.D. ആയിരുന്നു. 1958ല്‍ റവ: ഫാ.ജോണ്‍ മണ്ണനാല്‍ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ പദവി ഏറ്റെടുത്തു. 1959ല്‍ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂള്‍ 1980-ല്‍ മാനന്തവാടി കോര്‍പ്പറേറ്റിന്റെ കീഴിലായി. പ്രഥമ വിദ്യാര്‍ത്ഥി

     15.06.1957-ല്‍ കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
പ്രഥമ വിദ്യാര്‍ത്ഥിയായ അന്ന പി. സി. 1962-ല്‍ ഈ സ്കൂളില്‍ അധ്യാപികയായി ജോലിയില്‍
പ്രവേശിക്കുകയും 1997-ല്‍ റിട്ടയര്‍ ചെയ്തു.

പ്രഥമ ബാച്ച് - വിദ്യാര്‍ത്ഥികള്‍

      അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവല്‍ കെ. എം., ഗോവിന്ദന്‍ എ., സിറിയക് പി. ജെ.,
ജോര്‍ജ്ജ് എന്‍. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി.,
അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരന്‍ നായര്‍ വി. കെ., അഗസ്റ്റ്യന്‍ വി. ജെ.,
അന്നക്കുട്ടി പി. ജെ., വര്‍ക്കി കെ. എം., ത്രേസ്യ കെ. എം.

പ്രഥമ അധ്യാപകര്‍

      ശ്രി. ജോര്‍ജ്ജ് ജോസഫ്, അഗസ്റ്റ്യന്‍ കെ. ജെ., ത്രേസ്യാമ്മ എന്‍. ജെ., കാതറിന്‍ യു. വി., മേരി ഇ. എല്‍.,
കൃഷ്ണന്‍ നമ്പൂതിരി, ത്രേസ്യ വി. വി.

സ്കൂളിന്റെ പേര്

       മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയല്‍ സെന്റ് തോമസ് ഹൈസ്കൂള്‍. 

ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാര്‍ത്ഥമാണ് കുടിയേറ്റ ജനത

ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നല്‍കിയത്. 

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.