"സഹായം:സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
'''''2018-2019വർഷത്തെ പ്രവർത്തനങ്ങൾ''''' <br/>'''ലോകപരിസ്ഥിതിദിനാഘോഷം'''<br/>

ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.മോഹൻദാസ് മാഷ് ( മാവുമാഷ്) ആയിരുന്നു  മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.  

[[|]]
 
<!--visbot  verified-chils->
<!--visbot  verified-chils->

19:53, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തനമാതൃക,നിശ്ചലമാതൃക,പരീക്ഷണങ്ങൾ എന്നീ ഇനങ്ങളിൽ മത്സരിച്ചു.
2018-2019വർഷത്തെ പ്രവർത്തനങ്ങൾ
ലോകപരിസ്ഥിതിദിനാഘോഷം
ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.മോഹൻദാസ് മാഷ് ( മാവുമാഷ്) ആയിരുന്നു മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

"https://schoolwiki.in/index.php?title=സഹായം:സയൻസ്_ക്ലബ്ബ്&oldid=471458" എന്ന താളിൽനിന്ന് ശേഖരിച്ചത്