"ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== ഐ റ്റി ക്ലബ്ബ് ===
=== ഐ റ്റി ക്ലബ്ബ് ===
<font color="#0000ff">ഐ റ്റി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. താല്പര്യമുള്ള കുട്ടികളെ  അംഗങ്ങളായി ചേർക്കുന്നു.  ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ്തല കൺവീർമാരെ തെരഞ്ഞെടുക്കുന്നു.  തുടർന്ന് SSITC, JSSITC എന്നിവരെ തെരഞ്ഞടുക്കുന്നു.  മൊത്തം അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ആഴ്ചയിൽ ഒരു ദിവസം ലാബ് ശുചീകരണപ്രവർത്തനം നടത്താനുള്ള ചുമതല നൽകുന്നു. മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു.  '''ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം, പ്രസന്റേഷൻ, പ്രൊജക്ട്, ക്വിസ്, മലയാളം ടൈപ്പിങ്''' എന്നിങ്ങനെയുള്ള ആറ് മേഖലകളിൽ കുട്ടികളെ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് തിരിച്ച് ഓരോ വിഭാഗത്തിനും '''പ്രത്യേക പരിശീലനം''' നൽകി വരുന്നു. ഇതിനുവേണ്ടി  സ്കൂൾ ദിവസം രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തുന്നതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലും പരിശീലനം ന‍ടത്തുന്നുണ്ട്. സബ് ജില്ലാതല  ഐ റ്റി മേളയിൽ 2013ൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' , 2014 , 2017- വർഷങ്ങളി  ൽ '''റണ്ണേഴ്സ് അപ്പ്''' എന്നീ വിജയങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.  ജില്ലാതല മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ '''പ്രൊജക്റ്റി'''ന്റെ ആവശ്യാർത്ഥം കുട്ടികളും അധ്യാപകരും  നമ്മുടെ ജില്ലയിലെ ഏതാനും  വൃദ്ധസദനങ്ങൾ (സ്നേഹഭവൻ എടൂർ, അറയങ്ങാട്, ആലച്ചേരി)  സന്ദർശിക്കുകയുണ്ടായി. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. ഒരു പ്രൊജക്റ്റ് എന്നതിലുപരി മാതാപിതാക്കളോടുള്ള  സ്നേഹം, പരിചരണം, സംരക്ഷണം എന്നിവയുടെ ആഴം എത്രത്തോളം ഉണ്ടാവണം എന്നുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. <br />
<font color="#0000ff">ഐ റ്റി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. താല്പര്യമുള്ള കുട്ടികളെ  അംഗങ്ങളായി ചേർക്കുന്നു.  ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ്തല കൺവീർമാരെ തെരഞ്ഞെടുക്കുന്നു.  തുടർന്ന് SSITC, JSSITC എന്നിവരെ തെരഞ്ഞടുക്കുന്നു.  മൊത്തം അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ആഴ്ചയിൽ ഒരു ദിവസം ലാബ് ശുചീകരണപ്രവർത്തനം നടത്താനുള്ള ചുമതല നൽകുന്നു. <br />
[[പ്രമാണം:13121 itclub 2013 1.jpg|thumb|ഐ.റ്റി.ക്ലബ്-2013]]
മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു.  '''ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം, പ്രസന്റേഷൻ, പ്രൊജക്ട്, ക്വിസ്, മലയാളം ടൈപ്പിങ്''' എന്നിങ്ങനെയുള്ള ആറ് മേഖലകളിൽ കുട്ടികളെ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് തിരിച്ച് ഓരോ വിഭാഗത്തിനും '''പ്രത്യേക പരിശീലനം''' നൽകി വരുന്നു. ഇതിനുവേണ്ടി  സ്കൂൾ ദിവസം രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തുന്നതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലും പരിശീലനം ന‍ടത്തുന്നുണ്ട്. സബ് ജില്ലാതല  ഐ റ്റി മേളയിൽ 2013ൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' , 2014 , 2017- വർഷങ്ങളി  ൽ '''റണ്ണേഴ്സ് അപ്പ്''' എന്നീ വിജയങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.  ജില്ലാതല മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ '''പ്രൊജക്റ്റി'''ന്റെ ആവശ്യാർത്ഥം കുട്ടികളും അധ്യാപകരും  നമ്മുടെ ജില്ലയിലെ ഏതാനും  വൃദ്ധസദനങ്ങൾ (സ്നേഹഭവൻ എടൂർ, അറയങ്ങാട്, ആലച്ചേരി)  സന്ദർശിക്കുകയുണ്ടായി. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. ഒരു പ്രൊജക്റ്റ് എന്നതിലുപരി മാതാപിതാക്കളോടുള്ള  സ്നേഹം, പരിചരണം, സംരക്ഷണം എന്നിവയുടെ ആഴം എത്രത്തോളം ഉണ്ടാവണം എന്നുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. <br />


=== ലിറ്റിൽ കൈറ്റ്സ് ===
=== ലിറ്റിൽ കൈറ്റ്സ് ===