"ജിബിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി..ബി.എച്ച്.എസ്.എസ്.ചിററുര്‍|
പേര്=ജി..ബി.എച്ച്.എസ്.എസ്.ചിററൂര്‍|
സ്ഥലപ്പേര്=പാലക്കാട്|
സ്ഥലപ്പേര്=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
വരി 12: വരി 12:
സ്ഥാപിതമാസം=02|
സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1870|
സ്ഥാപിതവര്‍ഷം=1870|
സ്കൂള്‍ വിലാസം=ചിററുര്‍ പി.ഒ, <br/> ചിററുര്‍-പാലക്കാട്|
സ്കൂള്‍ വിലാസം=ചിററൂര്‍ പി.ഒ, <br/> ചിററൂര്‍-പാലക്കാട്|
പിന്‍ കോഡ്= 678104|
പിന്‍ കോഡ്= 678104|
സ്കൂള്‍ ഫോണ്‍=04923222540|
സ്കൂള്‍ ഫോണ്‍=04923222540|
സ്കൂള്‍ ഇമെയില്‍=gbhssctr@gmail.com|
സ്കൂള്‍ ഇമെയില്‍=gbhssctr@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com|
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com|
ഉപ ജില്ല=ചിററുര്|
ഉപ ജില്ല=ചിററൂര്‍|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍‌|
വരി 69: വരി 69:
|-
|-
|1905 - 13
|1905 - 13
| റവ. ടി. മാവു
| ശ്രീ
|-
|-
|1913 - 23
|1913 - 23
വരി 75: വരി 75:
|-
|-
|1923 - 29
|1923 - 29
| മാണിക്യം പിള്ള
| ശ്രീ
|-
|-
|1929 - 41
|1929 - 41
|കെ.പി. വറീദ്
|ശ്രീ
|-
|-
|1941 - 42
|1941 - 42
|കെ. ജെസുമാന്‍
|ശ്രീ
|-
|-
|1942 - 51
|1942 - 51
|ജോണ്‍ പാവമണി
|ശ്രീ
|-
|-
|1951 - 55
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീ
|-
|-
|1955- 58
|1955- 58
|പി.സി. മാത്യു
|ശ്രീ
|-
|-
|1958 - 61
|1991 - 92
|ഏണസ്റ്റ് ലേബന്‍
|കമലാഭായി
|-
|-
|1961 - 72
|1992 - 94
|ജെ.ഡബ്ലിയു. സാമുവേല്‍
|സി.വിദ്യാസാഗര്‍
|-
|-
|1972 - 83
|1994 - 94
|കെ.എ. ഗൗരിക്കുട്ടി
|ആര്‍.രത്നവേല്‍
|-
|-
|1983 - 87
|1995 - 97
|അന്നമ്മ കുരുവിള
|ടി.പി.സുശീല
|-
|-
|1987 - 88
|1998 - 2000
|. മാലിനി
|എന്‍.അമ്മിണിക്കുട്ടി
|-
|-
|1989 - 90
|2001 - 2003
|.പി. ശ്രീനിവാസന്‍
|എന്‍.പാര്‍വതീകുമാരി
|-
|-
|1990 - 92
|12003 - 2003
|സി. ജോസഫ്
|എന്‍.സാവിത്രി
|-
|-
|1992-01
|2004-07
|സുധീഷ് നിക്കോളാസ്
|കെ.കെ.രാജമ്മ
|-
|-
|2001 - 02
|2007 - 07
|ജെ. ഗോപിനാഥ്
|എന്‍.ഹരിദാസ്
|-
|-
|2002- 04
|2007- 07
|ലളിത ജോണ്‍
|കെ. ഗീത
|-
|-
|2004- 05
|2007- 08
|വല്‍സ ജോര്‍ജ്
|ട്രീസ ഗ്ളാഡീസ്
|-
|-
|2005 - 08
|2008 - 10
|സുധീഷ് നിക്കോളാസ്
|എം.ആര്‍.മേരി പ്രജ
|}
|}



22:34, 16 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജിബിഎച്ച്എസ്എസ് ചിറ്റൂർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം18 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്, തമിഴ്‌
അവസാനം തിരുത്തിയത്
16-11-2009Gbhsschittur




ചിററുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുര്‍ ബോയ്​സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചിററുര്‍ ബോയ്​സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1870-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1870 ഫെബ്രുവരി 15ന് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് കൊച്ചി മഹാരാജാവിന്റെ കാലത്തായിരുന്നു. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

About Me: Govt Boys Higher Secondary School Chittur -Palakkad. Kerala, India District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104

Phone: 04923 222540 

E-mail: gbhssctr@gmail.com

ഭൗതികസൗകരയ്ങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1955- 58 ശ്രീ
1991 - 92 കമലാഭായി
1992 - 94 സി.വിദ്യാസാഗര്‍
1994 - 94 ആര്‍.രത്നവേല്‍
1995 - 97 ടി.പി.സുശീല
1998 - 2000 എന്‍.അമ്മിണിക്കുട്ടി
2001 - 2003 എന്‍.പാര്‍വതീകുമാരി
12003 - 2003 എന്‍.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എന്‍.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആര്‍.മേരി പ്രജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
"https://schoolwiki.in/index.php?title=ജിബിഎച്ച്എസ്എസ്_ചിറ്റൂർ&oldid=4704" എന്ന താളിൽനിന്ന് ശേഖരിച്ചത്