"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:
                                
                                
                                                                                  
                                                                                  
== സോഷ്യൽ സയൻസ് ക്ലബ് ==
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
വിദ്യാർത്ഥികളിലെ  സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
വിദ്യാർത്ഥികളിലെ  സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും  
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്ബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും  
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും  മലപ്പുറം പട്ടണത്തിലൂടെ  എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ്ബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും  മലപ്പുറം പട്ടണത്തിലൂടെ  എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.


==ഗണിത ക്ലബ്==
==ഗണിത ക്ലബ്==
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470291" എന്ന താളിൽനിന്ന് ശേഖരിച്ചത്