"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
=== വിമലഹൃദയ ഹൈസ്‌കൂളിൽ ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ=== | === വിമലഹൃദയ ഹൈസ്‌കൂളിൽ ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ=== | ||
===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സിന്റെ ഐ.ടികൂട്ടായ്മ=== | ===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സിന്റെ ഐ.ടികൂട്ടായ്മ=== | ||
വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ രമ ടീച്ചർ ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. | |||
=== വിമലഹൃദയ ഹൈസ്‌കൂളിലെ വായനാ വാരാഘോഷത്തിന് തുടക്കമായി=== | === വിമലഹൃദയ ഹൈസ്‌കൂളിലെ വായനാ വാരാഘോഷത്തിന് തുടക്കമായി=== | ||
===അന്താരാഷ്ട്ര യോഗദിനം ആചരിച്ചു=== | ===അന്താരാഷ്ട്ര യോഗദിനം ആചരിച്ചു=== | ||
| വരി 12: | വരി 14: | ||
===വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന=== | ===വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന=== | ||
=== വിമലഹൃദയ ഹൈസ്കൂളിൽ പുസ്തകോത്സവം === | === വിമലഹൃദയ ഹൈസ്കൂളിൽ പുസ്തകോത്സവം === | ||
വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി. | |||
=== ഡിജിറ്റൽ സാഹിത്യ ക്വിസ്=== | === ഡിജിറ്റൽ സാഹിത്യ ക്വിസ്=== | ||
===(04-07-2018)ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.=== | ===(04-07-2018)ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.=== | ||