"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 253: വരി 253:
* '''ജ‌ൂലൈ 23 - വിജയത്തിന്റെ പൊൻ തൂവൽ'''  
* '''ജ‌ൂലൈ 23 - വിജയത്തിന്റെ പൊൻ തൂവൽ'''  
ഫെൻലിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷിനെ അസംബ്ളിയിൽ വച്ച് അനുമോദിച്ചു.  
ഫെൻലിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷിനെ അസംബ്ളിയിൽ വച്ച് അനുമോദിച്ചു.  
* '''ജ‌ൂലൈ 26- സിനിമ പ്രദർശനം'''  
* '''ജ‌ൂലൈ 26- സിനിമ പ്രദർശനം'''  
കുട്ടികളിൽ വളർന്നു വരേണ്ട ജീവിത മൂല്യങ്ങളെക്കുറിച്ച് പ്രദിപാദിക്കുന്ന "സതീർത്ഥ്യൻ " എന്ന സിനിമ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു.
കുട്ടികളിൽ വളർന്നു വരേണ്ട ജീവിത മൂല്യങ്ങളെക്കുറിച്ച് പ്രദിപാദിക്കുന്ന "സതീർത്ഥ്യൻ " എന്ന സിനിമ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു.
* '''ജ‌ൂലൈ 28- ലിറ്റിൽ കൈറ്റ്സ്'''
  2017-18 അദ്ധ്യയന വർഷത്തിൽ കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തിയാക്കിയ അംഗങ്ങളെ അഭിനന്ദിക്കുകയും ഐടി സ്കൂളിലെ എസ് ആർ ജി ശ്രീ ജലീൽ മാസ്റ്റർ കുട്ടികൾക്ക് ഏകദിന പരിശീലനം നല്കുകയും ചെയ്തു. 
* '''ജ‌ൂലൈ 30- മധുരം മലയാളം'''
കുട്ടികളിൽ പത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ അടുത്ത ഒരു വർഷക്കാലം മാത്രുഭൂമി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം (മധുരം മലയാളം) മസ്കോട്ടിന്റേയും ദിഷയുടേയും ചെയർമാൻ ശ്രീ സ് ജയചന്ദ്രൻ സ്കൂൾ ലീഡർ കുമാരി നൈന ജോയിക്ക് നല്‌കി നിർവഹിച്ചു.

== 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  
== 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  
"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്