"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
'==സ്കൂൾ പത്രം (2018-2019)== ===പാട്ടുപാടിയും മധുരം വിളമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==സ്കൂൾ പത്രം (2018-2019)==
==സ്കൂൾ പത്രം (2018-2019)==
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===
വിമലഹൃദയ സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ അഞ്ചാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന്  കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം ശ്രീ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിന്ധുകുമാർ  അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ , മദർ പി.ടി.എ ,, സീനിയർ അസിസ്റ്റന്റ് , പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന്  നവാഗതരെ തിലകക്കുറി അണിയിച്ചു .  ഹെഡ് മിസ്ട്രസ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും ലഡു വിതരണവും നടത്തി.