"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
= 2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : = | = 2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : = | ||
| വരി 142: | വരി 143: | ||
സ്കൂൾ പി ടി എ പ്രസിഡന്റ് എം പി സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് സിസ്റ്റർ ലുസീന സ്വാഗതം അർപ്പിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സലീന ടീച്ചർ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ്, പ്രിൻസിപ്പൾ ടി എ ഗ്രേസി ടീച്ചർ, അധ്യാപിക സെലിൻ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. | സ്കൂൾ പി ടി എ പ്രസിഡന്റ് എം പി സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് സിസ്റ്റർ ലുസീന സ്വാഗതം അർപ്പിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സലീന ടീച്ചർ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ്, പ്രിൻസിപ്പൾ ടി എ ഗ്രേസി ടീച്ചർ, അധ്യാപിക സെലിൻ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. | ||
മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...... | മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...... | ||
'''<big><big>മാറ്റങ്ങളിലേക്കൊരു ചുവട് ...</big></big>''' | '''<big><big>മാറ്റങ്ങളിലേക്കൊരു ചുവട് ...</big></big>''' | ||