"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('thumb|Guides2 thumb|scouts & guides [...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
* തുടർന്ന് പ്രസ്ഥാനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ അംഗങ്ങൾ സജീവമായി പങ്കാളികളായിട്ടുണ്ട്.വിവധസോപാനങ്ങലിലൂടെ നിരവധി ബാഡ്ജുകൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.  
* തുടർന്ന് പ്രസ്ഥാനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ അംഗങ്ങൾ സജീവമായി പങ്കാളികളായിട്ടുണ്ട്.വിവധസോപാനങ്ങലിലൂടെ നിരവധി ബാഡ്ജുകൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.  
*    പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ ദീർഘകാലം ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിച്ച ശ്രീമതി '''സി തങ്കമണി ടീച്ചർ ''' പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.പ്രഥമാദ്ധ്യപികയായും ഈ സ്ക്കൂളിൽ പ്രവർത്തിച്ചശേഷമാണ് ടീച്ചർ സേവനത്തിൽ നിന്നും വിരമിച്ചത്.'''ശ്രീമതി ഷീബാനാരായണൻ''' ഈ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്.

==2017-18==
സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിൽ ആകെ 22 അംഗങ്ങളാനുള്ളത്.2017-18 വർഷത്തിൽ മൂന്ന വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ പരീക്ഷ പാസ്സാവുകയുണ്ടായി. 2018-19 ൽ ഇവർ ഇപ്പോൾ പത്താം തരം വിദ്യാർത്ഥികളാണ്. തൃതീയസോഹൻ പരീക്ഷ പാസ്സായ ആറ് അം ഗങ്ങൾഇപ്പോൾ രാജ്യപുരസ്ക്കാർ പരീക്ഷ എഴുതുന്നുണ്ട്. ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിയ്ക്കപ്പെടുന്ന എല്ലാക്യാമ്പുകളിലും കൃത്യമായി പങ്കെടുക്കാറുണ്ട്.2018 ജൂൺ 5 ലോകപരിസ്ഥിതിദിനാരണത്തിന്റെ ഭാഗമായി ശുചീകണ പ്രവർത്തനങ്ങളും  വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.
2,621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468220" എന്ന താളിൽനിന്ന് ശേഖരിച്ചത്