"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
==സോഷ്യൽ സയൻസ് ക്ലബ്ബ് 2017-18== | ==സോഷ്യൽ സയൻസ് ക്ലബ്ബ് 2017-18== | ||
2017-18 വർഷത്തിൽ മികവാർന്നപ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ്ബ് കാഴ്ചവച്ചത്.ജൂൺ മാസത്തിൽഡങ്കിപ്പനിയക്കെതിരെ ബോധവത്ക്കരണത്തോടെയാണ് ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയത്.ജൂലൈ 11ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർരചനാമത്സരം സംഘടിപ്പിച്ചു.ജൂലൈ21ചാന്ദ്രദിനാഘോഷത്തിന്റഎഭാഗമായി ക്വിസ് മത്സരംസംഘടിപ്പിച്ചു.ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യസമരവാരാചരണത്തിന്റെ ഭാഗമായി ചരിത്രആൽബം തയ്യാറാക്കൽ ചിത്രരചനാമത്സരം,പ്രശ്നോത്തരി ഉപന്യസരചനാമത്സരം ഉപന്യാസ രചനാമതരം പ്രസംഗം എനനിവ സംഘടിപ്പിച്ചു.റിപ്പബ്ലിക്കദിനാചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിന സന്ദേശറാലി ന്യൂസ് പേപ്പർ വായനാമത്സരംഎന്നിവ സംഘടിപ്പിച്ചു. | 2017-18 വർഷത്തിൽ മികവാർന്നപ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ്ബ് കാഴ്ചവച്ചത്.ജൂൺ മാസത്തിൽഡങ്കിപ്പനിയക്കെതിരെ ബോധവത്ക്കരണത്തോടെയാണ് ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയത്.ജൂലൈ 11ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർരചനാമത്സരം സംഘടിപ്പിച്ചു.ജൂലൈ21ചാന്ദ്രദിനാഘോഷത്തിന്റഎഭാഗമായി ക്വിസ് മത്സരംസംഘടിപ്പിച്ചു.ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യസമരവാരാചരണത്തിന്റെ ഭാഗമായി ചരിത്രആൽബം തയ്യാറാക്കൽ ചിത്രരചനാമത്സരം,പ്രശ്നോത്തരി ഉപന്യസരചനാമത്സരം ഉപന്യാസ രചനാമതരം പ്രസംഗം എനനിവ സംഘടിപ്പിച്ചു.റിപ്പബ്ലിക്കദിനാചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിന സന്ദേശറാലി ന്യൂസ് പേപ്പർ വായനാമത്സരംഎന്നിവ സംഘടിപ്പിച്ചു. | ||
=സോഷ്യൽ സയൻസ് ക്ലബ്ബ് 2018-19== | ==സോഷ്യൽ സയൻസ് ക്ലബ്ബ് 2018-19== | ||
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനാഘോഷത്തോടെ തുടങ്ങി.സ്ക്കൂൾപരിസരത്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി.സ്ക്കൾ ക്ലബ്ബ് പ്രവർനങ്ങളുടെ ഉത്ഘ | |||
ടനം സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ഗിന്നസ് റിക്കാർഡ് ജേതാവുമായ ശാന്തിസത്യൻ നിർവ്വഹിച്ചു.ജൂലൈ 11 ലോക ജനസംഖ്യാദിനാഘോോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി.ആഗസ്റ്റ് 6 ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യക അസംബ്ലി സംഘടിപ്പിയ്ക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുപ്പിയ്ക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | |||