"Chathurthiakary UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|school}} | {{prettyurl|school}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ആലപ്പുഴ | | സ്ഥലപ്പേര്= ആലപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| സ്കൂൾ കോഡ്= 46218 | | സ്കൂൾ കോഡ്= 46218 | ||
വരി 24: | വരി 25: | ||
| പി.ടി.ഏ. പ്രസിഡണ്ട് = അനിൽ കുമാർ.c | | പി.ടി.ഏ. പ്രസിഡണ്ട് = അനിൽ കുമാർ.c | ||
| സ്കൂൾ ചിത്രം= 46205-1.jpg| | | സ്കൂൾ ചിത്രം= 46205-1.jpg| | ||
} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു സൌജന്യ വിദ്യാഭ്യാസം നൽകിയതോടൊപ്പം അധ്യാപകരെയും സ്വന്തം ചെലവിൽ വീട്ടിൽ താമസിപ്പിച്ചു വേതനവും നല്കി.തുടർന്നു ഈ വിദ്യാലയം ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂർ സർക്കാരിനു വിട്ടുകൊടുത്തു എന്നാണു ചരിത്രം.പിന്നീട് മംഗലപ്പള്ളി . ശ്രീ.പുരുഷോത്തമ ദാസിൽ നിന്നു സർക്കാർ വിലക്കു വാങ്ങിയ ഭൂമിയും ചേർത്താണു ഇന്നു കാണുന്ന രീതിയിൽ ഒരേക്കർ 71സെൻറ് സ്ഥലം വിദ്യാലയത്തിനു സ്വന്തമായത്.ഇന്ന് വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം ഏറെ മെച്ചപ്പെട്ട നിലയിലാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 59: | വരി 60: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2017-18 അധ്യയന വർഷത്തിൽ പഞ്ചായത്തുതല അറിവരങ്ങുത്സവത്തിൽ കവിതാപാരായണം,ക്വിസ്സ്,സംഘഗാനം,നാടൻപാട്ട്,എന്നിവയിലുംഅക്ഷരമുറ്റംക്വിസ്സ്,ഉപ ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ thread pattern,മെറ്റൽ ഷീറ്റ് വർക്ക്,തടിയിൽ കൊത്തുപണി,waste material product എന്നീ ഇനങ്ങളിലും..കായിക മത്സരത്തിൽ200മീറ്റർ ഓട്ടത്തിലും താലൂക്കുതല ശിശുദിനാഘോഷത്തിൽ ദേശീയഗാനത്തിലും സബ്ജില്ലാ കലോൽസവത്തിൽ മലയാളം പ്രസംഗം,ഹിന്ദി പ്രസംഗം,കവിതാ പാരായണം,അക്ഷരശ്ലോകം,ന്യൂമാത്സ്,ബി ആർ സി തല നാടൻപാട്ട് മത്സരം,എന്നിവയിലെല്ലാം സമ്മാനങ്ങൾ നേടി. | |||
.കൂടാതെ കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ്.പരീക്ഷയിൽ വിജയിയായ അക്ഷര ജി നായർ,യു എസ് എസ് നേടിയ സനൂഷ സന്തോഷ് എന്നീ വിദ്യാർഥികളെ അഭിമാന പുരസരം പരിചയപ്പെടുത്തുന്നു. | .കൂടാതെ കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ്.പരീക്ഷയിൽ വിജയിയായ അക്ഷര ജി നായർ,യു എസ് എസ് നേടിയ സനൂഷ സന്തോഷ് എന്നീ വിദ്യാർഥികളെ അഭിമാന പുരസരം പരിചയപ്പെടുത്തുന്നു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
10:25, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
Chathurthiakary UPS | |
---|---|
വിലാസം | |
ആലപ്പുഴ chathurthiakariപി.ഒ, , 688502 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04772707781 |
ഇമെയിൽ | chathurthiakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജാ ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
13-08-2018 | Kuttanadu |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിലെ വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ചതുർഥ്യാകരി ഗവ.അപ്പർ പ്രൈമറി സ്കൂൾ.മനുഷ്യനിർമ്മിതമായ കുട്ടനാടിൻ സിരാകേന്ദ്രമായ ചതുർഥ്യാകരിയിൽ 1904-ൽ അഞ്ചുസെൻറ് സ്ഥലത്തു കുടിപ്പള്ളിക്കൂടമായി പുളിപ്പറമ്പ് പള്ളിക്കൂടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു..വിജ്ഞാനദാഹികളായ ധാരാളം ചെറുപ്പക്കാർക്കു വിദ്യ പകർന്നുനല്കിയ ഈ വിദ്യാലയം പുളിപ്പറമ്പ് കുടുംബക്കാരുടെ മഹാമനസ്ക്കതയുടെ മകുടോദാഹരണമാണ്.ഈ ജന്മികുടുംബത്തിലെ ശ്രീ.മാക്കോത ഗോവിന്ദക്കുറുപ്പ് എന്ന വല്യാശാൻ തൻറെ മകൻ കൃഷ്ണപിള്ളയ്ക്കു കുടുംബ ഓഹരിയായി നല്കിയ സ്ഥലത്തു ഓലഷെഡിൽ പണിത വിദ്യാലയം ഇന്നാട്ടിലെ മുഴുവൻ കുട്ടികളുടെയും പഠന കേന്ദ്രമായിരുന്നു.വിദ്യാലയം ആരംഭിക്കാൻ മുൻക്കൈ എടുത്ത കൃഷ്ണപിള്ളസാർ വിദ്യാർഥികൾക്കു സൌജന്യ വിദ്യാഭ്യാസം നൽകിയതോടൊപ്പം അധ്യാപകരെയും സ്വന്തം ചെലവിൽ വീട്ടിൽ താമസിപ്പിച്ചു വേതനവും നല്കി.തുടർന്നു ഈ വിദ്യാലയം ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂർ സർക്കാരിനു വിട്ടുകൊടുത്തു എന്നാണു ചരിത്രം.പിന്നീട് മംഗലപ്പള്ളി . ശ്രീ.പുരുഷോത്തമ ദാസിൽ നിന്നു സർക്കാർ വിലക്കു വാങ്ങിയ ഭൂമിയും ചേർത്താണു ഇന്നു കാണുന്ന രീതിയിൽ ഒരേക്കർ 71സെൻറ് സ്ഥലം വിദ്യാലയത്തിനു സ്വന്തമായത്.ഇന്ന് വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം ഏറെ മെച്ചപ്പെട്ട നിലയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
.ഖുങ്ഫു ക്ലാസ്. .യോഗ ക്ലാസ് .പൊതു വിജ്ഞാന ക്ലാസ് .കമ്പ്യൂട്ടർ പഠനം. .ആരോഗ്യ- കായിക-പ്രവർത്തി പരിചയവിദ്യാഭ്യാസം.
- .......നിലവിലുള്ള അധ്യാപകർ
- ......1.സുജാ ഫിലിപ്പ്
- ......2.നളിനിക്കുട്ടി
- ......3.മിനിക്കുട്ടി ജോസഫ്
.......4.ശ്രീലക്ഷ്മി
......5.സുധീഷ് കെ എം
.......6.രമ ബി പണിക്കർ .......7.വിനീത വി .......8.മൃദുല സൂര്യ പ്രസാദ്
നേട്ടങ്ങൾ
2017-18 അധ്യയന വർഷത്തിൽ പഞ്ചായത്തുതല അറിവരങ്ങുത്സവത്തിൽ കവിതാപാരായണം,ക്വിസ്സ്,സംഘഗാനം,നാടൻപാട്ട്,എന്നിവയിലുംഅക്ഷരമുറ്റംക്വിസ്സ്,ഉപ ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ thread pattern,മെറ്റൽ ഷീറ്റ് വർക്ക്,തടിയിൽ കൊത്തുപണി,waste material product എന്നീ ഇനങ്ങളിലും..കായിക മത്സരത്തിൽ200മീറ്റർ ഓട്ടത്തിലും താലൂക്കുതല ശിശുദിനാഘോഷത്തിൽ ദേശീയഗാനത്തിലും സബ്ജില്ലാ കലോൽസവത്തിൽ മലയാളം പ്രസംഗം,ഹിന്ദി പ്രസംഗം,കവിതാ പാരായണം,അക്ഷരശ്ലോകം,ന്യൂമാത്സ്,ബി ആർ സി തല നാടൻപാട്ട് മത്സരം,എന്നിവയിലെല്ലാം സമ്മാനങ്ങൾ നേടി. .കൂടാതെ കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ്.പരീക്ഷയിൽ വിജയിയായ അക്ഷര ജി നായർ,യു എസ് എസ് നേടിയ സനൂഷ സന്തോഷ് എന്നീ വിദ്യാർഥികളെ അഭിമാന പുരസരം പരിചയപ്പെടുത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .....Dr.കുമാരൻ നായർ
- ....Adv.കുഞ്ചെറിയ
- ....അധ്യാപകരായിരുന്ന ശ്രീ.കൃഷ്ണപിള്ള സാർ
- .....ശ്രീ വർക്കി സാർ
ശ്രീ ഗോപാല പിള്ള സാർ SBI deputy GM ശ്രീ.ശ്രീകുമാർ കർഷക ശ്രേഷ്ഠൻ ശ്രീ.V K കൃഷ്ണൻ നായർ