"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
10:17, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ക്ളബ്ബുകൾ
(ചെ.)No edit summary |
(ചെ.) (→ക്ളബ്ബുകൾ) |
||
| വരി 209: | വരി 209: | ||
*[[ഐ ടി ക്ലബ്ബ്]] | *[[ഐ ടി ക്ലബ്ബ്]] | ||
അനുദിനം വളർന്നു വരുന്ന ആധുനിക സാങ്കേതിക യുഗത്തിൽ ഉയർന്നുനിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ നിരവധി തലങ്ങൾ കുട്ടികൾക്ക് പരിശിലനത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ അധ്യാപകർ നൽകുന്നു. | അനുദിനം വളർന്നു വരുന്ന ആധുനിക സാങ്കേതിക യുഗത്തിൽ ഉയർന്നുനിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ നിരവധി തലങ്ങൾ കുട്ടികൾക്ക് പരിശിലനത്തിലൂടെ മനസിലാക്കി കൊടുക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ അധ്യാപകർ നൽകുന്നു. | ||
നൂറിലധികം കുട്ടികൾ അംഗങ്ങളായ സ്കൂളിലെ ഐ ടി ക്ലബിന്റെ ഈ അക്കാദമികവർഷത്തെ ആദ്യയോഗം ജൂൺ 29 ന് നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ജൂലൈ മൂന്നാം വാരം നടക്കുന്ന സ്കൂൾ തല ഐ ടി മേളക്ക് വേണ്ടി തയ്യാറാവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു. | |||
സ്കൂൾതലമൽസരങ്ങൾ | |||
ജൂലൈ അവസാനം നടന്ന ഐ ടി മൽസരങ്ങളിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടി മീഡിയാ പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,ഐ ടി ക്വിസ് തുടങ്ങിയ മൽസരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.വെബ് ഡിസൈനിംഗ്, ഐ ടി പ്രോജക്റ്റ് എന്നിവയ്ക്ക് കുട്ടികൾ കുറവായിരുന്നു.എല്ലായിനങ്ങളിലും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സബ്‌ജില്ലാമൽസരങ്ങൾക്ക് തയ്യാറാകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂൾ സമയം കഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ പരിശീലനം നടത്താമെന്ന് അറിയിച്ചു. | |||
*[[പ്രവൃത്തി പരിചയ ക്ലബ്ബ്]] | *[[പ്രവൃത്തി പരിചയ ക്ലബ്ബ്]] | ||