"ജി.എച്ച്.എസ്.എസ്. അരീക്കോട്/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
സ്വാതന്ത്ര്യ ദിന-ദേശഭക്തിഗാന മാല - 69 കുട്ടികളെ അണിനിരത്തി. | സ്വാതന്ത്ര്യ ദിന-ദേശഭക്തിഗാന മാല - 69 കുട്ടികളെ അണിനിരത്തി. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:ഭരതനാട്യ ശില്പശാല.jpeg|thumb| | |[[പ്രമാണം:ദീപതി പാരോൾ.jpeg|thumb|150px|നർത്തകി ദീപതി പാരോൾ|center]] | ||
||[[പ്രമാണം:ഭരതനാട്യ ശില്പശാല.jpeg|thumb|320px|ഭരതനാട്യ ശില്പശാല|center]] | |||
||[[പ്രമാണം:ചിത്രരചന ശില്പശാല.jpeg|thumb|250px|ചിത്രരചന ശില്പശാല|center]] | ||[[പ്രമാണം:ചിത്രരചന ശില്പശാല.jpeg|thumb|250px|ചിത്രരചന ശില്പശാല|center]] | ||
||[[പ്രമാണം:വഞ്ചിപ്പാട്ട്.jpeg|thumb|250px|വഞ്ചിപ്പാട്ട് ജില്ലാതല വിജയികൾ|center]] | ||[[പ്രമാണം:വഞ്ചിപ്പാട്ട്.jpeg|thumb|250px|വഞ്ചിപ്പാട്ട് ജില്ലാതല വിജയികൾ|center]] | ||
|} | |} |
20:22, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആർട്സ്
കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി വെള്ളിയാഴ്ച തോറും ഒന്നര മണിക്കൂർ സമയം ഇതിനായി വിനിയോഗിക്കുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ വ്യക്തിപപരമായും സംഘമായും അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ ഇത്തരം പരിപാടികളിലൂടെ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു.
കല: നാടൻപാട്ട് സംഘം
ജില്ല' - 2nd Agrade എല്ലാ ആഴ്ചയിലും സർഗ്ഗവേള - നാടൻപാട്ട് ശില്പശാല, ചിത്രകലാ ശില്പശാല, സ്വാതന്ത്ര്യ ദിന-ദേശഭക്തിഗാന മാല - 69 കുട്ടികളെ അണിനിരത്തി.