"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 72: വരി 72:
<div  style="background-color:#AFF79F">
<div  style="background-color:#AFF79F">
  1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.</div>  

*  [[{{PAGENAME}}/ '''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''|'''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം:'''.]]

[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]]                       [[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]]
[[പ്രമാണം:Dwaraka A U P S.jpg|ചട്ടരഹിതം]] [[പ്രമാണം:15456_202.jpg|ചട്ടരഹിതം]]
[[പ്രമാണം:15456 81.jpeg|ചട്ടരഹിതം]] [[പ്രമാണം:15456_204.jpg|ചട്ടരഹിതം]]
[[പ്രമാണം:15456_205.jpg|ചട്ടരഹിതം]] [[പ്രമാണം:15456_206.jpg|ചട്ടരഹിതം]]

==SCHOOL STAFF 2018-19 ==
==SCHOOL STAFF 2018-19 ==
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്