"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
[[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | [[കോഴിക്കോട്]] ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | ||
= | =ചരിത്രം= | ||
1942-ൽ സ്ഥാപിതമായ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിലെ '''ഫാറൂഖ് കോളേജിന്റെ''' പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. '''1954 ജൂൺ 1ാം തിയതിയാണ്''' സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസരപ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു. | 1942-ൽ സ്ഥാപിതമായ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിലെ '''ഫാറൂഖ് കോളേജിന്റെ''' പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. '''1954 ജൂൺ 1ാം തിയതിയാണ്''' സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസരപ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു. | ||
| വരി 65: | വരി 67: | ||
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്. | ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്. | ||
= | |||
=ഔദ്യോഗികവിവരങ്ങൾ= | |||
യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിമൂന്ന് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 17, ഹൈസ്കൂൾ - 42, ഹയർസെക്കണ്ടറി എയ്ഡഡ് - 30, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 14) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ '''ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം''' ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി '''6 സയൻസ് ബാച്ചും''' ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) '''4 കൊമേഴ്‌സ് ബാച്ചും''' ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) '''2 ഹ്യുമാനിറ്റീസ് ബാച്ചും''' ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്. | യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിമൂന്ന് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 17, ഹൈസ്കൂൾ - 42, ഹയർസെക്കണ്ടറി എയ്ഡഡ് - 30, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 14) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ '''ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം''' ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി '''6 സയൻസ് ബാച്ചും''' ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) '''4 കൊമേഴ്‌സ് ബാച്ചും''' ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) '''2 ഹ്യുമാനിറ്റീസ് ബാച്ചും''' ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്. | ||
= | |||
=സ്കൂളിന്റെ പ്രത്യേക മേന്മകൾ= | |||
| വരി 111: | വരി 117: | ||
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു. | * കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു. | ||
= | |||
=ഭൗതികസൗകര്യങ്ങൾ= | |||
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
| വരി 275: | വരി 283: | ||
കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു. | കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു. | ||
= | |||
=അദ്ധ്യാപകർ= | |||
| വരി 693: | വരി 702: | ||
[[ചിത്രം:olteeeeee.jpg]] | [[ചിത്രം:olteeeeee.jpg]] | ||
= | |||
=ഈ വർഷത്തെ മികച്ച നേട്ടങ്ങൾ = | |||
| വരി 1,181: | വരി 1,191: | ||
[[ചിത്രം:alennob.jpg]] [[ചിത്രം:swaathiii.jpg]] | [[ചിത്രം:alennob.jpg]] [[ചിത്രം:swaathiii.jpg]] | ||
= | |||
=പാഠ്യേതര പ്രവർത്തനങ്ങൾ = | |||
| വരി 1,239: | വരി 1,250: | ||
* [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് തനതു പ്രവർത്തനം.|തനതു പ്രവർത്തനം.]] | * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് തനതു പ്രവർത്തനം.|തനതു പ്രവർത്തനം.]] | ||
= | |||
=ക്ലബ്ബ് - കൺവീനർമാർ, പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ= | |||
| വരി 1,683: | വരി 1,695: | ||
* [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]] | * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]] | ||
= | |||
=വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ= | |||
| വരി 2,126: | വരി 2,139: | ||
[[ചിത്രം:pssskkk.jpg]] [[ചിത്രം:ppppskkkk.jpg]] [[ചിത്രം:psssskkkk.jpg]] | [[ചിത്രം:pssskkk.jpg]] [[ചിത്രം:ppppskkkk.jpg]] [[ചിത്രം:psssskkkk.jpg]] | ||
= | |||
= മാനേജ്മെന്റ് = | |||
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. | ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. | ||
== | |||
==സ്കൂൾ മാനേജർമാർ== | |||
{|class="wikitable" style="text-align:center; width:300px; height:100px" border="1" | {|class="wikitable" style="text-align:center; width:300px; height:100px" border="1" | ||
|- | |- | ||
| വരി 2,154: | വരി 2,172: | ||
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളിൽ പ്രമുഖൻ. 1972 പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുൻ സാരഥികളിൽ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രമുഖനാണ്. | 1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളിൽ പ്രമുഖൻ. 1972 പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുൻ സാരഥികളിൽ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രമുഖനാണ്. | ||
== | |||
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 2,185: | വരി 2,205: | ||
| എം.എ. നജീബ്. | | എം.എ. നജീബ്. | ||
|} | |} | ||
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ | പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ | ||
| വരി 2,196: | വരി 2,217: | ||
==ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ== | |||
{|class="wikitable" style="text-align:center; width:300px; height:100px" border="1" | {|class="wikitable" style="text-align:center; width:300px; height:100px" border="1" | ||
|- | |- | ||
| വരി 2,210: | വരി 2,233: | ||
[[ചിത്രം:1. pripridgffhh.jpg]] [[ചിത്രം:prinhazi.jpg]] | [[ചിത്രം:1. pripridgffhh.jpg]] [[ചിത്രം:prinhazi.jpg]] | ||
== | |||
==പൂർവ്വാദ്ധ്യാപക സംഘടന== | |||
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്. | ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്. | ||
| വരി 2,222: | വരി 2,248: | ||
[[ചിത്രം:retirrrrrr.jpg]] | [[ചിത്രം:retirrrrrr.jpg]] | ||
= | |||
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= | |||
* കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി | * കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി | ||
| വരി 2,242: | വരി 2,272: | ||
* കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ് | * കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ് | ||
== | |||
==പൂർവ്വവിദ്യാർത്ഥി സംഘടന== | |||
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. '''ഫോസ''' (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. | സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. '''ഫോസ''' (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. | ||
| വരി 2,257: | വരി 2,290: | ||
[[ചിത്രം:innauuguu.jpg]] | [[ചിത്രം:innauuguu.jpg]] | ||
= | |||
=സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്= | |||
| വരി 2,438: | വരി 2,472: | ||
[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്കൂൾ ലീഡേഴ്സ് (2016 - 17)|'''* 2016 – 17''']] | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്കൂൾ ലീഡേഴ്സ് (2016 - 17)|'''* 2016 – 17''']] | ||
= | |||
= പി.ടി.എ, എം.പി.ടി.എ.= | |||
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. | സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. | ||
| വരി 2,500: | വരി 2,537: | ||
* [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് / ക്ലാസ് പി.ടി.എ2016 - 17|'''2016 - 17''']] | * [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് / ക്ലാസ് പി.ടി.എ2016 - 17|'''2016 - 17''']] | ||
= | |||
=ഓഫീസ് സ്റ്റാഫ്= | |||
| വരി 2,565: | വരി 2,603: | ||
[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഓഫീസ് സ്റ്റാഫ് (2016 - 17)|'''* 2016 – 17''']] | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഓഫീസ് സ്റ്റാഫ് (2016 - 17)|'''* 2016 – 17''']] | ||
= | |||
= പാചക തൊഴിലാളികൾ= | |||
| വരി 2,600: | വരി 2,639: | ||
[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2016 - 17)|'''* 2016 – 17''']] | [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പാചക തൊഴിലാളികൾ (2016 - 17)|'''* 2016 – 17''']] | ||
= | |||
=അകാലത്തിൽ വിടപറഞ്ഞവർ= | |||
| വരി 2,611: | വരി 2,651: | ||
[[ചിത്രം:deattt.jpg]] [[ചിത്രം:ShibilaWA0065.jpg]] | [[ചിത്രം:deattt.jpg]] [[ചിത്രം:ShibilaWA0065.jpg]] | ||
= | |||
=അക്കാഡമിക് റിസൾട്ട്= | |||
| വരി 2,624: | വരി 2,665: | ||
=== | ===''എസ്സ്. എസ്സ്. എൽ. സി. '''=== | ||
| വരി 3,339: | വരി 3,380: | ||
|} | |} | ||
= | |||
=സഹോദര സ്ഥാപനങ്ങൾ= | |||
1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്. | 1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്. | ||
റൗളത്തുൽ ഉലൂം അറബിക് കോളേജ് | റൗളത്തുൽ ഉലൂം അറബിക് കോളേജ് | ||
| വരി 3,391: | വരി 3,435: | ||
പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്. | പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്. | ||
= | |||
=സ്കൂൾ പത്രം= | |||
== ''' 2018 - 19'''== | == ''' 2018 - 19'''== | ||
| വരി 8,289: | വരി 8,335: | ||
[[ചിത്രം:wood in chali.jpg]] [[ചിത്രം:woooooooo.jpeg]] | [[ചിത്രം:wood in chali.jpg]] [[ചിത്രം:woooooooo.jpeg]] | ||
= | |||
=ഫോട്ടോ ഗാലറി= | |||
| വരി 9,211: | വരി 9,258: | ||
[[ചിത്രം:prave1.JPG]] [[ചിത്രം:pravreee.JPG]] [[ചിത്രം:pravee.JPG]] | [[ചിത്രം:prave1.JPG]] [[ചിത്രം:pravreee.JPG]] [[ചിത്രം:pravee.JPG]] | ||
== | |||
== സ്റ്റാഫ്== | |||
| വരി 9,221: | വരി 9,269: | ||
[[ചിത്രം:olteeeeee.jpg]] | [[ചിത്രം:olteeeeee.jpg]] | ||
== | |||
==പേപ്പർ കട്ടിങ്ങ്സ്== | |||
'''2017 - 18''' | '''2017 - 18''' | ||
| വരി 9,237: | വരി 9,287: | ||
[[ചിത്രം:01. papercu.jpg]] [[ചിത്രം:teacretfh.jpg]] | [[ചിത്രം:01. papercu.jpg]] [[ചിത്രം:teacretfh.jpg]] | ||
== | |||
==ഗോൾഡൻ ജൂബിലി ഫോട്ടോസ'== | |||
[[ചിത്രം:innauuguu.jpg]] [[ചിത്രം:2ghghhjj.jpg]] | [[ചിത്രം:innauuguu.jpg]] [[ചിത്രം:2ghghhjj.jpg]] | ||
| വരി 9,256: | വരി 9,308: | ||
[[ചിത്രം:gollld.jpg]] [[ചിത്രം:gggooolllddd.jpg]] [[ചിത്രം:magazzzzz.jpg]] | [[ചിത്രം:gollld.jpg]] [[ചിത്രം:gggooolllddd.jpg]] [[ചിത്രം:magazzzzz.jpg]] | ||
= | |||
=വഴികാട്ടി= | |||
| വരി 9,305: | വരി 9,359: | ||
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }} | {{#multimaps: 11.1983562,75.8550583 | width=800px | zoom=16 }} | ||
= | |||
=റഫറൻസസ്= | |||
* http://schoolwiki.in/ | * http://schoolwiki.in/ | ||
| വരി 9,317: | വരി 9,375: | ||
* കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പിൽ | * കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പിൽ | ||
= | |||
=പുറമെയുളള കണ്ണികൾ= | |||