"ബഥനി ഇ എച്ച് എസ് എസ് കുന്നകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല് ബഥനി സ്കൂള് സ്ഥാപിതമായി. കുന്നംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി ബഥനി കുന്നില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല് ബഥനി സ്കൂള് സ്ഥാപിതമായി. കുന്നംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി ബഥനി കുന്നില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
== ‍ജീവചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:15, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബഥനി ഇ എച്ച് എസ് എസ് കുന്നകുളം
വിലാസം
കുന്നകുളം

തൃശുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-12-2009GEETHA




കുന്നംകുളം പട്ടണത്തില്‍ കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ബഥനി സെന്റ് ‍ജോണ്സ് ഇ എച്ച് എസ് എസ് കുന്നകുളം . യുഹാനാന് മാര് അത്താനാസ്യോസ് 1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല് ബഥനി സ്കൂള് സ്ഥാപിതമായി. കുന്നംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി ബഥനി കുന്നില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി 3 നില കെട്ടിടങ്ങളായും യു. പി, ഹൈസ്കൂള്, ഹയര് സെക്കണ്ടറി 3 നില കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

എല്. പിക്കും യുപിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിവിധ ലാബുകളിലുമായി ഏകദേശം 80 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സകൂള് മാഗസീന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐ. ടി. കോര്ണര്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1965 - 78 ഫാ. ലാസറസ് O.I.C
1978 - 79 ശ്രീ ടി. ടി താരു (late)
1979 - 81 ശ്രീ. ടി. സി. എബ്രഹാം (late)
1981 - 84 ഫാ. ലാസറസ് O.I.C
1984 - 86 ഫാ. മത്തായി O.I.C
1986 - 96 ഫാ. സ്റ്റീഫന് O.I.C
1996 onwards ഫാ. മത്തായി O.I.C

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുഹമ്മദ് നൗഷാദ് - (Indain forest Service)
  • അോ

വഴികാട്ടി

<googlemap version="0.9" lat="10.671404" lon="76.098862" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (B) 10.641713, 76.074142 BETHANY </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക