"ഏ.വി.എച്ച്.എസ് പൊന്നാനി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
  '''ഹൈസ്കൂൾ ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം 2018-19'''

ഹൈസ്കൂൾ വിഭാഗം ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് എപിജെ ഹാളിൽ വച്ചു നടന്നു. മിനി ടീച്ചർ, അനിത ടിച്ചർ, ജയപ്രകാശൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ എന്നിവരും വിദ്യാർത്ഥികളും സംസാരിച്ചു.

'''ലോക ജനസംഖ്യാ ദിനം -ചിത്ര രചനാ മത്സരം'''
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബും ഇംഗ്ലീഷ് ക്ലബും സംയുക്തമായി നടത്തിയ ചിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം വിശാൽ വിന്ദ് നും (7D) , രണ്ടാം സ്ഥാനം യദുകൃഷ്ണനും  (7E) , മൂന്നാം സ്ഥാനം ആർദ്ര പി ശ്രീജിത്തിനും  (6E) ലഭിച്ചു .
  '''സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് : ക്വിറ്റ് ഇന്ത്യാ ദിനാചരണം'''  

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്‍ത്രക്ലബ്ബ്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  ക്വിറ്റ് ഇന്ത്യദിനത്തെക്കുറിച്ച് കൃഷ്ണകുമാർ മാസ്റ്റർ സംസാരിച്ചു. അതിനുശേഷം, കുട്ടികളുടെ പ്രസംഗം, ഉപ്പുസത്യാഗ്രഹത്തെക്കുറിച്ചുള്ള സ്കിറ്റ്, സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തൽ എന്നി പരിപാടികൾ നടന്നു.

  '''ഹിരോഷിമാദിനാചരണം : യുപി സോഷ്യൽ ക്ലബ്ബ്'''

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 6) യു പി വിഭാഗം സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് പരസ്പരം കൈമാറുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

682

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463984" എന്ന താളിൽനിന്ന് ശേഖരിച്ചത്