"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
[[പ്രമാണം:41068 jrc3.jpg|thumb|left|ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.]] | [[പ്രമാണം:41068 jrc3.jpg|thumb|left|ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.]] | ||
വരി 21: | വരി 18: | ||
3. കൊല്ലം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ. | 3. കൊല്ലം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ. | ||
[[പ്രമാണം:41068 jrc2.jpg|thumb|center|കൊല്ലം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.]] | [[പ്രമാണം:41068 jrc2.jpg|thumb|center|കൊല്ലം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.]] | ||
വരി 32: | വരി 26: | ||
4.ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ. | 4.ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ. | ||
[[പ്രമാണം:41068 jrc4.jpg|thumb|right|ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.]] | [[പ്രമാണം:41068 jrc4.jpg|thumb|right|ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.]] | ||
09:17, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൗട്സ് & ഗൈഡ്സ്
സ്നേഹം, ത്യാഗം, കാരുണ്യം, ദയ എന്നീ സദ്ഗുണങ്ങൾ ശൈശവത്തിലെ ശീലിക്കുന്നു.സ്കൗട്ട് & ഗൈഡ്സ്. ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേത്യത്വത്തിൽ രണ്ടു യൂണിറ്റുകൾ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കാലാകാലമായി നടത്തുന്ന എല്ലാ ക്യംമ്പുകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. രാജ്യ പുരസ്ക്കാർ പരീക്ഷയിലും സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.
മുപ്പത് വർഷമായ് ഗൈഡ്സ് യൂണിറ്റ് കൊല്ലം വിമലഹൃദയസ്കൂൂളിൽ പ്രവർത്തിച്ചു വരുന്നു. ലിസ്സി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ നിന്നും 32 കുട്ടികളാണ് ഒരു യൂണിറ്റിലുള്ളത്. എല്ലാ വർഷവും രാജ്യപുരസ്ക്കാർ, രാഷ്ട്രപതി എന്നീ ലെവലിലുള്ള പരീക്ഷകളിൽ വിജയം നേടുകയും കുുട്ടികൾ ഗ്രേസ് മാർക്കിനു അർഹത നേടുകയും ചെയ്യുന്നുണ്ട്.
- സ്വാതന്ത്രദിന പരേഡിൽ പങ്കെടുക്കുന്ന വിമലഹൃദയ സ്കൂൂളിലെ ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.
2.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.
3. കൊല്ലം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.
4.ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസിൽ പങ്കെടുക്കുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.
5.പരിസ്ഥിതി ബോധവല്ക്കരണവുമായി ബന്ധപ്പെട്ട് ജില്ലാതല നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് വൃക്ഷത്തൈകൾ നടുന്ന ഗൈഡ്സ് വിങ്ങിലെ കുുട്ടികൾ.