"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font color=red>വിദ്യാരംഗം</font color>
<font color=red>വിദ്യാരംഗം</font color>


[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾ''']]
[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
   
   
  <font color=9E16A2> ഇ-മാഗസിൻ</font color>
  <font color=9E16A2> ഇ-മാഗസിൻ</font color>
വരി 12: വരി 12:
  [[പ്രമാണം:പച്ച പരിസ്ഥിതി പതിപ്പ്-i-compressed.pdf|ലഘുചിത്രം]]പരിസ്ഥിതി പതിപ്പ്"പച്ച"
  [[പ്രമാണം:പച്ച പരിസ്ഥിതി പതിപ്പ്-i-compressed.pdf|ലഘുചിത്രം]]പരിസ്ഥിതി പതിപ്പ്"പച്ച"
   
   
<font color=9E16A2>'''ലക്ഷ്യങ്ങൾ'''</font color>
ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എമ്മിവ രൂപീകരിക്കുന്നു.
സാഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തന‍ങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രനം ചെയ്യുന്നു.
ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക .
<font color=9E16A2> '''നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ'''</font color>
അനുഭവആവിഷ്കാരം, യാത്രാവിവരണങ്ങൾ വായനാക്കുറിപ്പ് സമാഹാരം
പുസ്തകപരിചയം , സാഹിത്യ കാരന്മാരുമായും നാടൻ കലാകാരന്മാരുമായുള്ള സംവാദം.
ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വം
പത്രവായന,വായനാ ക്വിസ്സ്.
ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ
ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ.
സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ
സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക  .പത്ര വാർത്തകൾ വായിക്കുക.
കവിതകൾ  അനുഭവ കുറിപ്പ് ,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക .
വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം )
രചന ശില്പശാല  സംഘടിപ്പിക്കൽ
രചയിതാക്കളുമായി സംവദിക്കൽ
ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം




"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്