"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 191: | വരി 191: | ||
*[[ഗണിതക്ലബ്ബ്]] | *[[ഗണിതക്ലബ്ബ്]] | ||
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും | ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും | ||
*[[ശാസ്ത്രക്ലബ്ബ്]] | *[[ശാസ്ത്രക്ലബ്ബ്]] | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ശാസ്തക്ളബ് ദിനാചരണങ്ങൾ , മത്സരങ്ങൾ വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ശാസ്തക്ളബ് ദിനാചരണങ്ങൾ , മത്സരങ്ങൾ വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു | ||
[[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]] | [[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]] | ||
*[[ലിറ്റിൽ കൈറ്റ്സ്‍]] | |||
2018 മാർച്ച് മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരം ഭിച്ചു.സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരാണ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത്. | |||
| വരി 203: | വരി 205: | ||
*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]] | *[[സാമൂഹ്യശാസ്ത്രക്ലബ്ബ്]] | ||
സമൂഹത്തെകുറിച്ചുള്ള അറിവാണ് സാമൂഹ്യശാസ്ത്രം.കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനും ഇന്നലകളെ മനസിലാക്കി ഇന്നിലൂടെ നാളെയിലേയ്ക്ക് സഞ്ചരിക്കുവാനും പ്രാപ്തരാക്കുന്നതിനുവേണ്ടി ഞങ്ങളുടെ സ്കൂളിലും സാമൂഹ്യശാസ്ത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. | സമൂഹത്തെകുറിച്ചുള്ള അറിവാണ് സാമൂഹ്യശാസ്ത്രം.കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനും ഇന്നലകളെ മനസിലാക്കി ഇന്നിലൂടെ നാളെയിലേയ്ക്ക് സഞ്ചരിക്കുവാനും പ്രാപ്തരാക്കുന്നതിനുവേണ്ടി ഞങ്ങളുടെ സ്കൂളിലും സാമൂഹ്യശാസ്ത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. | ||
*[[കായികക്ലബ്ബ്]] | *[[കായികക്ലബ്ബ്]] | ||
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ, ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്. | ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ, ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്. | ||
എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു. | എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു. | ||
*[[ഐ ടി ക്ലബ്ബ്]] | *[[ഐ ടി ക്ലബ്ബ്]] | ||
നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു. | നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു. | ||
*[[പ്രവൃത്തി പരിചയ ക്ലബ്ബ്]] | *[[പ്രവൃത്തി പരിചയ ക്ലബ്ബ്]] | ||
[[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]] | [[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]] | ||