ജി.എച്ച്.എസ്.എസ്. തുവ്വൂർ (മൂലരൂപം കാണുക)
21:00, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. | അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. | ||
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. | കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. | ||
ആമുഖം | |||
1957-ൽ തുവ്വുരിൽ മുർഷിദത്തുൽ അനാം സംഘത്തിന്റെ കിഴിൽ പ്രവർത്തിച്ചിരുന്ന ആൽ-മദ്‌റസത്തുൽ ഇസ്ലാഹിയ കെട്ടിടത്തിൽ തുവ്വൂർ ഗവണ്മെന്റ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. 21.08.1974-ൽ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി പ്രവർത്തനം തുടങ്ങി. പൊതു ജന സഹകരണത്തോടുകൂടിയാണ് കെട്ടിട നിർമ്മാണത്തിനുള്ള വക കണ്ടെത്തിയത്. ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പൂർ N.H.213-ന്റെ ഒാരത്ത് തുവ്വുർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ സ്ഥിതിചെയ്യുന്നു.8,9,10 ക്‌ളാസുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ രണ്ടു ബാച്ച് വീതം പ്രവർത്തിക്കുന്നു.,ആകെ 2000 ത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. | |||
സ്ഥിതി വിവര കണക്ക് | |||
a) കെട്ടിടങ്ങളുടെ സ്വഭാവം | |||
ക്രമ നമ്പർ | |||
കെട്ടിടങ്ങൾ | |||
എണ്ണം | |||
ക്‌ളാസ് റൂമുകൾ | |||
1 | |||
കോൺക്രീറ്റ് | |||
3 | |||
5 | |||
2 | |||
ഓട് | |||
1 | |||
6 | |||
3 | |||
അസ്ബസ്റ്റോസ് ഷീറ്റ് | |||
3 | |||
14 | |||
b) | |||
ക്രമ നമ്പർ | |||
ക്‌ളാസ് | |||
ഡിവിഷൻ | |||
കുട്ടികളുടെ എണ്ണം | |||
1 | |||
8 | |||
12 | |||
410 | |||
2 | |||
9 | |||
9 | |||
399 | |||
3 | |||
10 | |||
10 | |||
410 | |||
4 | |||
11 | |||
5 | |||
300 | |||
5 | |||
12 | |||
5 | |||
300 | |||
c)അദ്ധ്യാപകരുടെ എണ്ണം | |||
ക്രമ നമ്പർ | |||
തസ്തിക | |||
അദ്ധ്യാപകരുടെ എണ്ണം | |||
1 | |||
Headmaster | |||
1 | |||
2 | |||
HSA Maths | |||
7 | |||
3 | |||
HSA Science | |||
10 | |||
4 | |||
HSA SS | |||
7 | |||
5 | |||
HSA Malayalam | |||
5 | |||
6 | |||
HSA English | |||
7 | |||
7 | |||
HSA Hindi | |||
4 | |||
8 | |||
HSA Arabic | |||
3 | |||
9 | |||
HSA Urdu(PT) | |||
1 | |||
ഇതിൽ നാല്പത്തിനാലിൽ പതിനഞ്ചു പേർ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് | |||
10 | |||
PET | |||
0 | |||
11 | |||
IED Resource Teacher | |||
1 | |||
12 | |||
Counsellor | |||
1 | |||
13 | |||
Special Teacher | |||
2(One Day Per Week) | |||
d)അനദ്ധ്യാപക ജീവനക്കാർ | |||
ക്രമ നമ്പർ | |||
തസ്തിക | |||
എണ്ണം | |||
1 | |||
Clerk | |||
1 | |||
2 | |||
OA | |||
2 | |||
3 | |||
FTM | |||
2 | |||
ആസൂത്രണ പ്രവർത്തനങ്ങൾ | |||
1.എസ് ആർ ജി . | |||
ജൂൺ 2 നു നടന്ന സ്റ്റാഫ് മീറ്റിഗിൽ സബ്ജക്ട് കണ്വീനര്മാരെ തെരെഞ്ഞെടുത്തു .ഓരോ ആഴ്ചയിലും സബ്ജക്ട് മീറ്റിങ് കുടി പാഠ്യ പദ്ധതി സ്‌കീം ഓഫ് വർക് വിലയിരുത്തുകയും ഓരോ ആഴ്ചയിലേക്കുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാക്കണം എസ് ആർ ജി കോഡിനെറ്റെർ ശ്രീ .വിൻസന്റ്.മാസത്തിൽ ഒരിക്കൽ എസ് ആർ ജി മാരുടെ യോഗം കൂടുകയും പടനാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു | |||
2.സ്റ്റാഫ് കൗൺസിൽ | |||
മാസത്തിൽ ഒരിക്കൽ സ്റ്റാഫ് മീറ്റിംഗ് കൂടുകയും ക്‌ളാസ്സ്‌റൂമുകളിൽ ടീച്ചേഴ്‌സ് അനുഭവപ്പെടുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും ഓരോ ക്ലസ്സിലുള്ള കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു . | |||
3.സബ്ജക്ട് കൗൺസിൽ | |||
ആഴ്ചയിൽ ഒരിക്കൽ സബ്ജക്ട് കൗൺസിൽ കുടാനായി ടൈം ടേബിളിൽ ക്രമീകരണം ചെയ്തിട്ടുണ്ട്.ഓരോ സബ്ജക്ട് കൗസിലർമാരും പ്രവർത്തന റിപ്പോർട് എസ് ആർ ജി ക്ക് കൈമാറണം ,ഓരോ യോഗത്തിൽ അക്കാദമിക് തലത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ചർച്ചചെയ്യുന്നു . | |||
അക്കാദമിക് പ്രവർത്തനം | |||
1.വിജയഭേരി | |||
2017-ൽ ജൂണിൽ പത്താം തരത്തിലെ കുട്ടികൾക്ക് ഒരു പ്രീ ടെസ്റ്റ് നടത്തിയതിനു ശേഷം എ പ്ലസ് കിട്ടിയ കുട്ടികളെ യും ഡി പ്ലസ് കുട്ടികളെയും തിരഞ്ഞെടുത്തു പ്രത്യേക പരിശീലനം നടത്തിവരുന്നു രാവിലെയും വൈകുന്നേരവും ഇതിനായി പ്രതേക മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട് വൈകുന്നേരം കുട്ടികൾക്കാവശ്യമായ റിഫ്രഷ് മെന്റ് കൊടുക്കുന്നുണ്ട് മോട്ടിവേഷൻ ക്‌ളാസ് നടത്തിയിട്ടണ്ട്. | |||
2.നവപ്രഭ | |||
ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളെ പാദവാർഷിക പരീക്ഷ കഴിഞ്ഞപ്പോൾ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം ഒക്ടോബർ മാസം മുതൽ തുടങ്ങി ഇതിൽ എൺപതു കുട്ടികൾ ഉണ്ട് ഇതിൽ ഒരുകുട്ടിക്ക് നാനൂറ് രൂപ വെച്ച നൽകുന്നുണ്ട്.ഒരു കുട്ടിക്ക് അറുപതു മണിക്കൂറാണ് ക്‌ളാസ് | |||
3.ശ്രദ്ധ | |||
എട്ടാം തരത്തിലെ അക്ഷരങ്ങൾ വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ അടിസ്ഥാനപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് 2017 ജൂണിൽ തുടങ്ങിയ ഒരു പരിപാടിയാണ് ശ്രദ്ധ ഇവർക്ക് തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരമാണ് ക്‌ളാസ് നടക്കുന്നത്. | |||
4.ഉച്ച ഭക്ഷണം | |||
എട്ടാം തരത്തിൽ നാനൂറ്റി അഞ്ചു കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഈ ഭക്ഷണം ഉപയോഗിച്ച ഒമ്പതാം തരത്തിലും പദം തരത്തിലും ഉള്ള കുട്ടികൾക്ക് ഭക്ഷണം നൽകുന്നു എട്ടാം തരത്തിൽ പാലും മുട്ടയും പഴവും കൊടുക്കുന്നു. ജൈവ പച്ചക്കറിയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. | |||
5.പഠന നേട്ടങ്ങൾ | |||
വിഷയം | |||
ഗ്രേഡ് | |||
A+ | |||
A | |||
B+ | |||
B | |||
C+ | |||
C | |||
D+ | |||
D | |||
A/M/U | |||
237 | |||
105 | |||
61 | |||
40 | |||
13 | |||
26 | |||
5 | |||
0 | |||
Mal ll | |||
236 | |||
110 | |||
74 | |||
36 | |||
20 | |||
9 | |||
2 | |||
0 | |||
Hind | |||
85 | |||
60 | |||
93 | |||
87 | |||
84 | |||
54 | |||
24 | |||
0 | |||
English | |||
79 | |||
57 | |||
57 | |||
76 | |||
73 | |||
89 | |||
52 | |||
4 | |||
SS | |||
69 | |||
33 | |||
37 | |||
62 | |||
79 | |||
91 | |||
61 | |||
6 | |||
Maths | |||
25 | |||
16 | |||
29 | |||
38 | |||
59 | |||
100 | |||
177 | |||
43 | |||
Physics | |||
111 | |||
46 | |||
51 | |||
63 | |||
72 | |||
88 | |||
55 | |||
1 | |||
Chemistry | |||
46 | |||
26 | |||
31 | |||
60 | |||
88 | |||
131 | |||
100 | |||
5 | |||
Biology | |||
83 | |||
53 | |||
71 | |||
104 | |||
94 | |||
56 | |||
24 | |||
2 | |||
IT | |||
118 | |||
108 | |||
132 | |||
104 | |||
24 | |||
1 | |||
0 | |||
0 | |||
പഠ്യേതര പ്രവർത്തനങ്ങൾ | |||
a).കായികമേള | |||
2017-18-ൽ തുവ്വുർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക വിഭാഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. കായികാദ്ധ്യാപകൻ ശ്രീമാൻ സന്തോഷിന്റെ നേതൃത്വത്തിൽ സബ്ജില്ലാ വോളിബോൾ ജൂനിയർ പെൺകുട്ടികൾ ചാമ്പിയന്മാരായി, കൂടാതെ ജൂനിയർ ആൺ, സീനിയർ ആൺ എന്നീ വിഭാഗത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. | |||
വോളിബോൾ ജില്ലാ ടീമിൽ ഒമ്പതാം ക്‌ളാസ്സിലെ അൻഷിദ ജാസ്മിൻ സ്ഥാനം നേടി സോണൽ മത്സരത്തിൽ മലപ്പുറത്തെ പ്രതിനിതികരിച്ച്, കൂടാതെ ക്രിക്കറ്റ് സീനിയർ ഫാസിൽ എന്ന വിദ്യാർത്ഥി കേരള ടീമിൽ ഇടം നേടി. കൂടാതെ അത്‌ലറ്റിക്‌സിൽ സബ്ജില്ലാ തലത്തിൽ നിരവധി കുട്ടികൾ മെഡൽ നേടി, എട്ടോളം വിദ്യാർത്ഥികൾ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. | |||
കലാമേള | |||
കലാമേള തുവ്വുർ ഹയർസെക്കണ്ടറി സ്കൂളിൽ 2017 -18 വർഷത്തെ കലാമേള സെപ്റ്റംബർ മാസം മൂന്നാം വാരത്തിൽ നടത്തി. വിവിധ ഇനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായിരുന്നു മേള മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു . ശ്രീമതി നിത്യ മോൾ ,ശ്രിമതി പുഷ്പലത എന്നി അദ്യാപികമാർ മേളക്ക് നേതൃത്വം നൽകി. | |||
എസ്.പി .സി | |||
തുവ്വുർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ശ്രീ മുഹമ്മദ് ഷഫീഖ്, ശ്രീമതി.ബിന്ദു.എം എന്നിവർ CPO,ACPO എന്നിവരുടെ ചുമതല നിർവഹിക്കുന്നു. കരുവാരകുണ്ട് പോലീസ് സ്റ്റേഷനിലെ രാമചന്ദ്രൻ(D1) സിന്ധു(AD1) എന്നിവർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു. | |||
യൂണിറ്റിന്റെ നേതൃത്വത്തിൽ ജല സാക്ഷരതാ ക്യാമ്പ് സംഘടിപ്പിച്ചു.വിത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ക്‌ളാസ്സുകൾ ഫീൽഡ് വിസിറ്റ് എന്നിവയെല്ലാം നടന്നുവരുന്നു. | |||
തൈക്കോണ്ട പരിശീലനം | |||
സ്ത്രീ ശാക്തീകരണത്തിൻതെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒമ്പതാം ക്‌ളാസ്സിലെ വിദ്യാര്ധിനികൾക് സ്വയം പ്രതിരോധ ശേഷി കൈവരിക്കുന്നതിനായി പരിശീലനം എല്ലാ ബുധനാഴ്ചയും നൽകിവരുന്നു ശ്രീ മോഹന സുന്ദരൻ പരിശീലനത്തിന് നേതൃത്വം നൽകുന്നു സ്കൂൾ അദ്ധ്യാപിക ശ്രീമതി ലൈലാബി എം പരിശീലനത്തിന്റെ ചുമതല വഹിക്കുന്നു . | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം | |||
സ്കൂൾ തലത്തിൽ ഫണ്ട് ശേഖരിക്കുന്നതിനായി ഫുട്ബോൾ മേള സംഘടിപ്പിച്ചു വരുന്നു ഇതിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ട് സ്കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്താനാകും ഇതിനു വേണ്ടി പൂർവ വിദ്യാർത്ഥി സംഗമം നടത്തുന്നുണ്ട്. | |||
<hr> | <hr> |