"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('thumb|AIDS ദിനാചരണം പ്രമാണം:S...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:വിളവെടുപ്പ്.JPG|thumb|വിളവെടുപ്പ്]] | [[പ്രമാണം:വിളവെടുപ്പ്.JPG|thumb|വിളവെടുപ്പ്]] | ||
==സീഡ് യൂണിറ്റ്== | |||
സീഡ് യൂണിറ്റ് '''സമൂഹനന്മ കുട്ടികളിലൂടെ''' എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റർ '''ശ്രീ. വി വിജയൻ സാർ''' ആയിരുന്നു.ദീർഘകാലം കോ ഓഡിനേറ്റർ ആയിരുന്ന വിജയൻ സാറിന്റെ പ്രവർത്തങ്ങൾ സ്ക്കൂൾ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നൽകിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങൾ നട്ടുവളർത്തൽ, ഊർജ്ജസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ ,എന്നിവ കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എർത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നൽകിവരുന്നു.കൊല്ലം ജില്ലയിൽ എല്ലാവർഷവും ഏറ്റവും കൂടുതൽ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകൾ ബോധവൽക്കരണം,സെമിനാർ എന്നിവ കുട്ടികൾ സംഘങ്ങളായി ചെയ്തുവരുന്നു.തുടർച്ചയായി അഞ്ച് വർഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാർഡുകൾ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കട്ടികൾക്ക് ലഭിക്കുന്ന '''ജെം ഓഫ് സീഡ്''' പുരസ്ക്കാരം പല തവണ ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.'''ശ്രീമതി.എ.സലീനാബീവി''' ഇപ്പോൾ സീഡിന്റെ കോ ഓഡിനേറ്റർ ആയി മിച്ചപ്രവർത്തനം കാഴ്ച വയ്ക്കുന്നു. | സീഡ് യൂണിറ്റ് '''സമൂഹനന്മ കുട്ടികളിലൂടെ''' എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റർ '''ശ്രീ. വി വിജയൻ സാർ''' ആയിരുന്നു.ദീർഘകാലം കോ ഓഡിനേറ്റർ ആയിരുന്ന വിജയൻ സാറിന്റെ പ്രവർത്തങ്ങൾ സ്ക്കൂൾ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നൽകിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങൾ നട്ടുവളർത്തൽ, ഊർജ്ജസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ ,എന്നിവ കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എർത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നൽകിവരുന്നു.കൊല്ലം ജില്ലയിൽ എല്ലാവർഷവും ഏറ്റവും കൂടുതൽ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകൾ ബോധവൽക്കരണം,സെമിനാർ എന്നിവ കുട്ടികൾ സംഘങ്ങളായി ചെയ്തുവരുന്നു.തുടർച്ചയായി അഞ്ച് വർഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാർഡുകൾ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കട്ടികൾക്ക് ലഭിക്കുന്ന '''ജെം ഓഫ് സീഡ്''' പുരസ്ക്കാരം പല തവണ ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.'''ശ്രീമതി.എ.സലീനാബീവി''' ഇപ്പോൾ സീഡിന്റെ കോ ഓഡിനേറ്റർ ആയി മിച്ചപ്രവർത്തനം കാഴ്ച വയ്ക്കുന്നു. | ||
==സീഡ് യൂണിറ്റ് 207-18 ൽ== | |||
207-18 അധ്യയനവർഷത്തെ സീഡ് യൂണിറ്റ് പ്രവർത്തനങ്ങൾ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോട്കൂടി ആരംഭിച്ചു.സ്ക്കൂൾപരിസരത്ത് 40 തെങ്ങിൻ തൈകൾനട്ട് കൽപ്പകോദ്യാനം എന്ന പുതിയ പദ്ധയ്ക്ക് തുടക്കം കുറിച്ചു.വർഷം മുഴുവൻ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സീഡ് യൂണിറ്റിന് കഴിഞ്ഞു.സ്ക്കൂൾ പരിസരത്തെ മാലിന്യമുക്തമാക്കാൻ വേണ്ടി നടത്തിയ പ്ലാസ്റ്റിക്ക് ശേഖരണ യജ്ഞം,ജൈവ വൈവിധ്യഉദ്യാനം,ശലഭ ഉദ്യാനം,ഔഷധ ഉദ്യാനം,നക്ഷത്രവനം, ഇങ്ങനെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടന്നു.നാട്ടറിവിന്റെ പൊരുൾതേടി എന്നപേരിൽ ഒരു പഠനം സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.കടയ്ക്കൽ സർക്കാർ വിത്തുൽപ്പാദന കേന്ദ്രംസന്ദർശിയ്ക്കുകയും കൃഷിയുടെ വിവിധ വശങ്ങൾ പരിചയപ്പെടുകയുംചെയ്തു.വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്കംഗീകാരമായി പുനലൂർവിദ്യാഭ്യാസ ജില്ലയിൽ സീഡ് യൂണിറ്റ് ഒന്നാം സ്ഥാനവും ബെസ്റ്റ് ടീച്ചർ കോ ഓഡിനേറ്റർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. | |||
==സീഡ് യൂണിറ്റ് 2018-19 ൽ== | |||
2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു. |
20:54, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സീഡ് യൂണിറ്റ്
സീഡ് യൂണിറ്റ് സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ മാത്രഭൂമി ആരംഭിച്ച സംരംഭം ആദ്യകാലം മുതൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചുപോന്നിട്ടുള്ളത്. സീഡിന്റെ ആദ്യ കോ ഓഡിനേറ്റർ ശ്രീ. വി വിജയൻ സാർ ആയിരുന്നു.ദീർഘകാലം കോ ഓഡിനേറ്റർ ആയിരുന്ന വിജയൻ സാറിന്റെ പ്രവർത്തങ്ങൾ സ്ക്കൂൾ സീഡ് യൂണിറ്റിന് മികച്ച ഒരു അടിത്തറ നൽകിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമായ ഇവിടെ 100 കുട്ടികളാണ് സീഡ് യൂണിറ്റ് അംഗങ്ങളായിട്ടുള്ളത്.പ്രകൃതിയേയും പ്രകൃതിസമ്പത്തിനേയും സംരക്ഷിക്കുക എന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. ജൈവ പച്ചക്കറികൃഷി, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, ജലസംരക്ഷണം ,ഔഷധസസ്യങ്ങൾ നട്ടുവളർത്തൽ, ഊർജ്ജസംരക്ഷണം, ശുചീകരണ പ്രവർത്തനങ്ങൾ ,എന്നിവ കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തുവരുന്നു.ലവ് പ്ലസ്റ്റിക്ക് സേവ് എർത്ത് എന്ന പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലും പരിസരത്തുമുള്ള പ്ലസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് മാത്രഭൂമി സീഡ് യൂണിറ്റിന് നൽകിവരുന്നു.കൊല്ലം ജില്ലയിൽ എല്ലാവർഷവും ഏറ്റവും കൂടുതൽ പ്ലസ്റ്റിക്ക് ശേഖരിച്ച് കൈമാറി വരുന്നുണ്ട്.കാവുകളും കുളങ്ങളും സംരക്ഷിക്കുക ,മലിനമായിക്കിടക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിമാറ്റുക ലഹരിവിരുദ്ധ ക്യാമ്പയിനുകൾ ബോധവൽക്കരണം,സെമിനാർ എന്നിവ കുട്ടികൾ സംഘങ്ങളായി ചെയ്തുവരുന്നു.തുടർച്ചയായി അഞ്ച് വർഷം ഏറ്റവും മികച്ച സ്ക്കൂളിനുള്ള വിദ്യാഭ്യാസജില്ല,ജില്ലാ അവാർഡുകൾ ഈ സ്ക്കൂളിന് ലഭിക്കുന്നുണ്ട്.മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കട്ടികൾക്ക് ലഭിക്കുന്ന ജെം ഓഫ് സീഡ് പുരസ്ക്കാരം പല തവണ ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.ശ്രീമതി.എ.സലീനാബീവി ഇപ്പോൾ സീഡിന്റെ കോ ഓഡിനേറ്റർ ആയി മിച്ചപ്രവർത്തനം കാഴ്ച വയ്ക്കുന്നു.
സീഡ് യൂണിറ്റ് 207-18 ൽ
207-18 അധ്യയനവർഷത്തെ സീഡ് യൂണിറ്റ് പ്രവർത്തനങ്ങൾ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോട്കൂടി ആരംഭിച്ചു.സ്ക്കൂൾപരിസരത്ത് 40 തെങ്ങിൻ തൈകൾനട്ട് കൽപ്പകോദ്യാനം എന്ന പുതിയ പദ്ധയ്ക്ക് തുടക്കം കുറിച്ചു.വർഷം മുഴുവൻ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സീഡ് യൂണിറ്റിന് കഴിഞ്ഞു.സ്ക്കൂൾ പരിസരത്തെ മാലിന്യമുക്തമാക്കാൻ വേണ്ടി നടത്തിയ പ്ലാസ്റ്റിക്ക് ശേഖരണ യജ്ഞം,ജൈവ വൈവിധ്യഉദ്യാനം,ശലഭ ഉദ്യാനം,ഔഷധ ഉദ്യാനം,നക്ഷത്രവനം, ഇങ്ങനെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടന്നു.നാട്ടറിവിന്റെ പൊരുൾതേടി എന്നപേരിൽ ഒരു പഠനം സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.കടയ്ക്കൽ സർക്കാർ വിത്തുൽപ്പാദന കേന്ദ്രംസന്ദർശിയ്ക്കുകയും കൃഷിയുടെ വിവിധ വശങ്ങൾ പരിചയപ്പെടുകയുംചെയ്തു.വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്കംഗീകാരമായി പുനലൂർവിദ്യാഭ്യാസ ജില്ലയിൽ സീഡ് യൂണിറ്റ് ഒന്നാം സ്ഥാനവും ബെസ്റ്റ് ടീച്ചർ കോ ഓഡിനേറ്റർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
സീഡ് യൂണിറ്റ് 2018-19 ൽ
2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു.