"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികള്‍ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവില്‍ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പര്‍ശനത്താല്‍ ധന്യമായ മുത്തോലിയില്‍ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയില്‍ ലയോണാര്‍ദ് സി.എം.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിര്‍മ്മിച്ചു. കൂനമ്മാവില്‍ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ആ കെട്ടിടം | സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികള്‍ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവില്‍ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പര്‍ശനത്താല്‍ ധന്യമായ മുത്തോലിയില്‍ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയില്‍ ലയോണാര്‍ദ് സി.എം.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിര്‍മ്മിച്ചു. കൂനമ്മാവില്‍ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ആ കെട്ടിടം | ||
വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ലോവര്‍ പ്രൈമറി സ്കൂളും ബോര്‍ഡിങ്ങും തുടങ്ങി. 1888 -ല്‍ | വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ലോവര്‍ പ്രൈമറി സ്കൂളും ബോര്‍ഡിങ്ങും തുടങ്ങി. 1888 -ല്‍ | ||
മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏല്‍പ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഇവിടെ പ്രവേശനം നല്‍കിയിരുന്നു. | മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏല്‍പ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഇവിടെ പ്രവേശനം നല്‍കിയിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||