"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{47207- | {{47207-5.jpgl|GLPS Poolakode }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പൂളക്കോട്............... | | സ്ഥലപ്പേര്= പൂളക്കോട്............... | ||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകൻ= തങ്കമണി എം.കെ | | പ്രധാന അദ്ധ്യാപകൻ= തങ്കമണി എം.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുുറഹ്‌മാൻ | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുുറഹ്‌മാൻ | ||
| സ്കൂൾ ചിത്രം= 47207- | | സ്കൂൾ ചിത്രം= 47207-5.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് |
14:36, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് പൂളക്കോട് | |
---|---|
വിലാസം | |
പൂളക്കോട്............... നായർകുുഴി................ , 673601............. | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 9961030226......................... |
ഇമെയിൽ | glpspoolakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47207 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തങ്കമണി എം.കെ |
അവസാനം തിരുത്തിയത് | |
11-08-2018 | 47207 |
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. . 2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
=മികവുകൾ
ഓഫീസ്....,ക്ളാസ് മുറികൾ .. 4....ലൈബ്രറി ..... കംമ്പ്യൂട്ടർ ..എൽ സി ഡി പ്രൊജക്ടർ ... ഇന്റർനെറ്റ് സൗകര്യം.....എൽ. കെ.ജി.. യു കെ ജി ക്ളാസ്സുകൾ ...സ്കൂൾ ഹാൾ....പ്ളേ ഗ്രൗണ്ട്...സ്കൂൾ വാഹനം...
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1. തങ്കമണി കെ 2.അജിതകുമാരി എൻ 3.സുമതി എം.സി 4.സതീരത്നം ഒ.
പ്രീ പ്രൈമറി അധ്യാപകർ (അൺഎയ്ഡഡ്)
ഗീതു
അനിത
ക്ളബുകൾ
വിദ്യാരംഗംക്ളബ്ബ്
ഭാരവാഹികൾ
പ്രേം പി .ആ.ർ
സൂര്യ ജിതേഷ്
ശ്രേയ പി.വി
നിൽഷിത്ത്
ആരോമൽ
ശ്രേയ പി വി*
സുര്യ ജിതേഷ്*
അഭിരാമി*
സഞ്ജയ്*
അമീഷ*
ആര്യനന്ദ പി*
രചനാമത്സരങ്ങൾ ചിത്ര രചന കഥാരചന കവിതരചന കഥാരചന കവിതരചന
==ഗണിത ക്ളബ്ബ്
അംഗങ്ങൾ....
രോഷിത്ത് എ കെ ---സെക്രട്ടറി. നിവേദ് ശിവ.
ഹരിഗോവിന്ദ്.
അൻഷാസ്.
മുഹമ്മദ് ഷാമിൽ.
നിസാമുദ്ദീൻ.
ആയിഷതസ്നീം.
ഹരിനന്ദൻ .
സംയുക്ത്.
പ്രവർത്തനങ്ങൾ
ഗണിത ക്വിസ്
പസ്സ്ൾസ്സ്
ഗണിത മോഡൽ നിർമാണം
ജ്യാമിതീയരൂപങ്ങൾ നിർമാണം..
ഹെൽത്ത് ക്ളബ്ബ്
അംഗങ്ങൾ
അദിൻ
നൗഫൽ
ദിലീപ്
മുഹമ്മദ് ഷമ്മാസ്
വിജിൽ
അഭിഷേക്
മുഹമ്മദ് ഷാമിൽ
സയ്യിദ് മുഹമ്മദ് മുജ്തബ
അഭിരാമി
പ്രേം പി ആർ
അനാമിക
അനുപ്രിയ
പ്രവർത്തനങ്ങൾ
എന്റെ മരം
ഓരോ വീടിനും ഒരു കറിവേപ്പില
ലഘു പരീക്ഷണങ്ങൾ
ഇംഗ്ളീഷ് ക്ളബ്ബ്
അംഗങ്ങൾ
അനന്യ
റിൻഷ ഫിദ
ആയിഷതസ്നീം
ശ്രീലക്ഷ്മി ടി.കെ
സഹൽ
സനോജ്
ആയിഷ ഷിഫ
സയ്ദത്ത് നജ മറിയം
പ്രവർത്തനങ്ങൾ
ഇംഗ്ളീഷ് അസംബ്ളി
ഇംഗ്ളീഷ് ഡേ
ഇംഗ്ളീഷ് സ്കിറ്റ്
വഴികാട്ടി
{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}