ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19015 (സംവാദം | സംഭാവനകൾ)
No edit summary
19015 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
ചേരി-ഊര് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന, കാർഷിക ഗ്രാമമായ ചേറൂർ പഴയകാല ചേറനാട് താലൂക്കിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമം വൈദേശികാധിപത്യത്തിനെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ മഹാരഥന്മാരുടെ കർമ്മഭൂമിയാകാനും ഈ മണ്ണിന് ഭാഗ്യമുണ്ടായി.
മലബാറിന്റെ 'കാഴ്ചഗോപുരം' എന്നറിയപ്പെടുന്ന ഊരകം മലയിലെ പുരാതന ക്ഷേത്രമായ തിരുവർച്ചനാം കുന്ന് ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്നു. ചേറൂർ വലിയ ജുമുഅത് പള്ളിയും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യം വിവിളിച്ചോതി ഇന്നും തലയുയർത്തി നിൽക്കുന്നു. 1857 ൽ ഉത്തരേന്ധ്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രം രൂപം പ്രാപിക്കുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിന്റെ പതിറ്റാണ്ടുകൾ പിന്നിടുകയായിരുന്നു മലബാറിലെ ഗ്രാമങ്ങൾ.
തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയകറ്റുക എന്ന ലക്ഷ്യത്തോടെ പടനയിച്ച നാട്ടുരാജാക്കന്മാരുടേതിൽ നിന്ന് ഭിന്നമായി കടൽ കടന്ന് കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരുടെ കോളനി സിദ്ധാന്തം അംഗീകരിക്കാൻ തയ്യാറാവാത്തത് കൊണ്ടാണ് ഈ ഗ്രാമങ്ങൾ വെള്ളക്കാർക്കെതിരെ ഉണർന്നെണീറ്റത്. ഹൈദറിന്റെ കാലത്ത് മലബാറിൽ നടപ്പാക്കിയ 'കൃഷിഭൂമി-കർഷകന്‌' എന്ന നിയമം റദ്ദാക്കിക്കൊണ്ട് പഴയ ജന്മി സമ്പ്രദായം പുനഃസ്ഥാപിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഇതിന്റെ ഫലമായി കുടിയൻമാർ അനുഭവിച്ച നിരാശാബോധവും കടുത്ത പട്ടിണിയുമായിരുന്നു 1836-1921 കാലങ്ങളിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ലഹളയുടെ കാരണമെന്ന് ബ്രിട്ടീഷ് സ്പെഷ്യൽ കമ്മീഷൻ തലവനായിരുന്ന ലോഗൻ രേഖപ്പെടുത്തുന്നുണ്ട്.

ലോഗൻ  ചേറൂർ പട - 1843
തിരൂരങ്ങാടിയിലെ പ്രസിദ്ധ ജന്മി കുടുംബമായിരുന്നു കാപ്രാട്ട് പണിക്കന്മാരുടെ കുടുംബം. കൃഷ്ണപണിക്കരായിരുന്നു അയിത്തവും തീണ്ടലുമൊക്കെ പാലിച്ചിരുന്ന കാപ്രാട്ട് കുടുംബത്തിൽ ആ കാലത്ത് ജീവിച്ചിരുന്നത്. അവർണ്ണരായ ഹിന്ദുക്കളെയും മാപ്പിള കർഷകരെയും ദ്രോഹിച്ചിരുന്ന ജന്മിയുടെ അടിയാളരിൽ ചിലർ മതം മാറി അവരെ ഇസ്‌ലാം സ്വീകരിച്ചതിനെത്തുടർന്ന് കൃഷ്ണപ്പണിക്കർ അവരെ അപമാനിക്കുകയും മതപരിത്യാഗികളാക്കുകയും ചെയ്തു. അധികാര സ്ഥാനത്ത് നിന്ന് കളക്ടർ കനോലി നീക്കം ചെയ്ത പണിക്കരെ മാപ്പിളമാരിൽ ചിലർ ചേർന്ന് കൊലപ്പെടുത്തി. ഘാതകർ അഭയം പ്രാപിച്ച ചേറൂരിലെ വീട് മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ ലാഡറുടെ നേതൃത്വത്തിൽ വന്ന 60 ലധികം വരുന്ന ബ്രിട്ടീഷ് പട്ടാളം വളയുകയും രൂക്ഷമായ യുദ്ധം നടക്കുകയും ചെയ്തു.
ലോഗൻ  ചേറൂർ പട - 1843
തിരൂരങ്ങാടിയിലെ പ്രസിദ്ധ ജന്മി കുടുംബമായിരുന്നു കാപ്രാട്ട് പണിക്കന്മാരുടെ കുടുംബം. കൃഷ്ണപണിക്കരായിരുന്നു അയിത്തവും തീണ്ടലുമൊക്കെ പാലിച്ചിരുന്ന കാപ്രാട്ട് കുടുംബത്തിൽ ആ കാലത്ത് ജീവിച്ചിരുന്നത്. അവർണ്ണരായ ഹിന്ദുക്കളെയും മാപ്പിള കർഷകരെയും ദ്രോഹിച്ചിരുന്ന ജന്മിയുടെ അടിയാളരിൽ ചിലർ മതം മാറി അവരെ ഇസ്‌ലാം സ്വീകരിച്ചതിനെത്തുടർന്ന് കൃഷ്ണപ്പണിക്കർ അവരെ അപമാനിക്കുകയും മതപരിത്യാഗികളാക്കുകയും ചെയ്തു. അധികാര സ്ഥാനത്ത് നിന്ന് കളക്ടർ കനോലി നീക്കം ചെയ്ത പണിക്കരെ മാപ്പിളമാരിൽ ചിലർ ചേർന്ന് കൊലപ്പെടുത്തി. ഘാതകർ അഭയം പ്രാപിച്ച ചേറൂരിലെ വീട് മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ ലാഡറുടെ നേതൃത്വത്തിൽ വന്ന 60 ലധികം വരുന്ന ബ്രിട്ടീഷ് പട്ടാളം വളയുകയും രൂക്ഷമായ യുദ്ധം നടക്കുകയും ചെയ്തു. ഔദ്യോഗിക കണക്ക് പ്രകാരം ഒരു സുബേദാറടക്കം നാല് പട്ടാളക്കാരും ഏഴ് മുസ്ലിം ഭടന്മാരും കൊല്ലപ്പെടുകയും ചെയ്തു. 1843 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്.

12:18, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

ചരിത്രമുറങ്ങുന്ന ചേറൂർ