"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
36039svhss (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 27: | വരി 27: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 280 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 336 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 616 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രിൻസിപ്പൽ= ആനന്ദക്കുട്ടന് ഉണ്ണിത്താന് | | പ്രിൻസിപ്പൽ= ആനന്ദക്കുട്ടന് ഉണ്ണിത്താന് | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ആർ.സെലീന ബീവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വൈ..ഷാജി | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=svhskuda.jpg | | | സ്കൂൾ ചിത്രം=svhskuda.jpg | | ||
| വരി 53: | വരി 53: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ, വ൪ക്ക് ഷോപ്പുകൾ, ആനുകാലിക വിഷയങ്ങൾ | |||
ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് | ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് | ||
പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. | പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ | ||
ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്. | ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്. | ||