"ജി.എച്.എസ്.എസ് ചാലിശ്ശേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
== ലൈബ്രറി- == | == ലൈബ്രറി- == | ||
'''ഏതാണ്ട് ഒരു പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
''' ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. | |||
''' ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്''' | |||