"പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം== | ==വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം== | ||
<font size=4; color=#6a1b9a> | <font size=4; color=#6a1b9a> | ||
== കലോത്സവം == | |||
കലോത്സവം-2017 | |||
<gallery> | |||
13121 kalolsavam 1.jpg|സ്കൂൾ കലോത്സവം ഉദ്ഘാടനം | |||
13121 kalolsavam 2.jpg|സ്കൂൾ കലോത്സവ വേദിയിൽ | |||
13121 kalolsavam 4.jpg|ഉപജില്ലാ കലോത്സവം റിഹേഴ്സൽ | |||
13121 kalolsavam 3.jpg|ഉപജില്ലാ കലോത്സവം ഒരുക്കം | |||
</gallery> | |||
==സെൽഫ് ഡിഫെൻസ് പ്രോഗ്രാം== | ==സെൽഫ് ഡിഫെൻസ് പ്രോഗ്രാം== |
02:24, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൈയെഴുത്തുമാസിക
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാനുതകുന്ന തരത്തിൽ കൈയെഴുത്തുമാസികയ്ക്ക് ഓരോ ക്ലാസിലും രൂപം നൽകുന്നു. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികകൾ കുട്ടികളുടെ കൂട്ടായ സർഗ്ഗപ്രവർത്തനങ്ങളുടെ നിദർശനങ്ങളാണ്.
വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം
കലോത്സവം
കലോത്സവം-2017
-
സ്കൂൾ കലോത്സവം ഉദ്ഘാടനം
-
സ്കൂൾ കലോത്സവ വേദിയിൽ
-
ഉപജില്ലാ കലോത്സവം റിഹേഴ്സൽ
-
ഉപജില്ലാ കലോത്സവം ഒരുക്കം
സെൽഫ് ഡിഫെൻസ് പ്രോഗ്രാം
അറിവൊരുക്കം
നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി, ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും, 'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.