"എൻറെ വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
             <font color=red><font size=6>  എൻറെ വാണി </font></font>
             <font color=red><font size=6>  എൻറെ വാണി </font></font>


          <font color=red><font size=4>പഴയ  റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45  വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ  സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്  എൻറെ റാണിയിലൂടെ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ  പങ്കെടുക്കുന്നത്.  എല്ലാ ക്ലാസുകളിലും  സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള  അന്വേഷണ മനോഭാവം എന്നിവ നേടുന്നു.</font></font>
                    <font color=blue><font size=4>പഴയ  റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45  വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ  സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്  എൻറെ റാണിയിലൂടെ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ  പങ്കെടുക്കുന്നത്.  എല്ലാ ക്ലാസുകളിലും  സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള  അന്വേഷണ മനോഭാവം എന്നിവ നേടുന്നു.</font></font>
"https://schoolwiki.in/എൻറെ_വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്